സന്തോഷിക്കാൻ നിരവധി ഓർമകൾ 2019 എനിക്ക് തന്നു. ഇതാണ് അവയിൽ ഏറ്റവും മികച്ചത്. അഭിനയത്തിന്റെ സർവകലാശാലയായ ലാല്‍ സാറും ഐതിഹാസിക സംവിധായകനായ ജോഷിസാറും....

സന്തോഷിക്കാൻ നിരവധി ഓർമകൾ 2019 എനിക്ക് തന്നു. ഇതാണ് അവയിൽ ഏറ്റവും മികച്ചത്. അഭിനയത്തിന്റെ സർവകലാശാലയായ ലാല്‍ സാറും ഐതിഹാസിക സംവിധായകനായ ജോഷിസാറും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർ‌ഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ‌ 2019 നൽകിയ മറക്കാനാവാത്ത ഓർമകൾ പങ്കുവച്ച് സിനിമ–സീരിയൽ താരം സ്വാസിക വിജയ്. സീത എന്ന സീരിയയിലലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ സ്വാസികയ്ക്ക് ഈ വർഷം സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചിരുന്നു. മോഹൻലാലിനും സംവിധായകൻ ജോഷിക്കും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതാണ് ഈ വർഷത്തെ പ്രിയപ്പെട്ട സ്വാസികയുടെ ഓർമകൾ.

ഇവർക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് സ്വാസിക തന്നെ ലഭിച്ച ഏറ്റവും മികച്ച ഓര്‍മകൾ‌ പങ്കുവച്ചത്. ‘‘സന്തോഷിക്കാൻ നിരവധി ഓർമകൾ 2019 എനിക്ക് തന്നു. ഇതാണ് അവയിൽ ഏറ്റവും മികച്ചത്. അഭിനയത്തിന്റെ സർവകലാശാലയായ ലാല്‍ സാറും ഐതിഹാസിക സംവിധായകനായ ജോഷിസാറും. എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ നിമിഷങ്ങൾ’’– സ്വാസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

മോഹൻലാലിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലാണ് സ്വാസിക അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും അഭിനന്ദനങ്ങൾ നേടിയിരുന്നു.

English Summary : Swasika Vijays' most cherish memories in 2019