58–ാം വയസ്സിലും ഫിറ്റ്നസിലും ഫാഷനിലും അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് സുനിൽ ഷെട്ടി. ‘‘ നന്നായി പരിശീലിക്കുക. ചെറിയ അരക്കെട്ടും നല്ല ഷോൾഡർ സൈസും നിലനിർത്തുക. അനുയോജ്യമായ വസ്ത്രം ധരിക്കുക’’– തന്റെ ഫാഷൻ മന്ത്രയെക്കുറിച്ച് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിൽ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നത് ജാക്കി ഷ്റോഫും ഷാഹിദ് കപൂറും ആണെന്ന് സുനിൽ ഷെട്ടി. ഫാഷന്റെ കാര്യത്തില്‍ ജാക്കിയെ ആയിരുന്നു പിന്തുടർന്നിരുന്നത് എന്നു വ്യക്തമാക്കിയ സുനിൽ ഷെട്ടി, ഇന്നത്തെ താരങ്ങളിലാണ് ഷാഹിദ് മികച്ചതെന്ന് അഭിപ്രായപ്പെട്ടത്.

‘‘ജാക്കിക്ക് എല്ലാം അനുയോജ്യമാണ്. ഏതു വസ്ത്രത്തിലായാലും കംഫർട്ടബിൾ ആണ്. നല്ല ശരീരമുണ്ടെങ്കില്‍ ആർക്കും ഏതു വസ്ത്രവും നന്നായിരിക്കും. ഇന്നത്തെ താരങ്ങളിൽ മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നത് ഷാഹിദ് കപൂർ ആണ്’’ സുനിൽ ഷെട്ടി പറഞ്ഞു. 

ADVERTISEMENT

58–ാം വയസ്സിലും ഫിറ്റ്നസിലും ഫാഷനിലും അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് സുനിൽ ഷെട്ടി. ‘‘ നന്നായി പരിശീലിക്കുക. ചെറിയ അരക്കെട്ടും നല്ല ഷോൾഡർ സൈസും നിലനിർത്തുക. അനുയോജ്യമായ വസ്ത്രം ധരിക്കുക’’– തന്റെ ഫാഷൻ മന്ത്രയെക്കുറിച്ച് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

English Summary : Jackie Shroff A Major Fashion Inspiration For Suniel Shetty