നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള ദീപികയെ തേടി ആദ്യമായാണ് ലൂയി വിറ്റന്റെ ക്ഷണമെത്തുന്നത്. ഈ അവസരം ലഭിച്ച ആദ്യ ബോളിവുഡ് താരമാണ് ദീപിക. ഷോയുടെ പ്രചാരണാർഥമുള്ള ആദ്യ പോസ്റ്റര്‍ ജനുവരിയിൽ ദീപിക പങ്കുവച്ചിരുന്നു. ഇത്രയും മഹത്തായ ഒരു ബ്രാൻഡിന്റെ ഭാഗമാകുന്നതിലെ സന്തോഷം പോസ്റ്ററിനൊപ്പം ദീപിക പങ്കുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ ഭീതിയെത്തുടർന്ന് പാരിസ് ഫാഷൻ വീക്കിന്റെ ഭാഗമാകാനുള്ള യാത്ര ഒഴിവാക്കി ദീപിക പദുകോൺ. പാരിസ് ഫാഷൻ വീക്കിൽ ആഡംബര ബ്രാൻഡായ ലൂയി വിറ്റന്റെ FW2020 ഷോയുടെ ഭാഗമാകാൻ ദീപികയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഫ്രാൻസിൽ കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ യാത്ര ഒഴിവാക്കാൻ ദീപിക തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെയാണ് പാരിസ് ഫാഷൻ വീക്ക്.

നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള ദീപികയെ തേടി ആദ്യമായാണ് ലൂയി വിറ്റന്റെ ക്ഷണമെത്തുന്നത്. ഈ അവസരം ലഭിച്ച ആദ്യ ബോളിവുഡ് താരമാണ് ദീപിക. ഷോയുടെ പ്രചാരണാർഥമുള്ള ആദ്യ പോസ്റ്റര്‍ ജനുവരിയിൽ ദീപിക പങ്കുവച്ചിരുന്നു. ഇത്രയും മഹത്തായ ഒരു ബ്രാൻഡിന്റെ ഭാഗമാകുന്നതിലെ സന്തോഷം പോസ്റ്ററിനൊപ്പം ദീപിക പങ്കുവച്ചു. എന്നാൽ ഇപ്പോൾ സാഹചര്യം കണക്കിലെടുത്ത് വിട്ടു നിൽക്കുകയാണ് എന്ന് ദീപികയുടെ വക്താവ് അറിയിച്ചു.

ADVERTISEMENT

ഫ്രാൻസിൽ ഇതുവരെ 190ലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആളുകൾ കൂടുന്ന പരിപാടികളെല്ലാം റദ്ദാക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം. പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.

English Summary : Deepika Padukone Cancels Paris Fashion Week Trip Over Coronavirus Scare

ADVERTISEMENT

ADVERTISEMENT