ടി–ഷർ‌ട്ടും ടവലും ധരിച്ച് നിൽക്കുന്ന ചിത്രം ഹൃതിക് റോഷൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ ആരാധകര്‍ക്ക് ഇങ്ങേർക്കിത് എന്തുപറ്റി എന്നു സംശയിച്ചും കാണും. എന്നാൽ ചിത്രത്തിനൊപ്പമുള്ള വരികൾ വായിച്ചാൽ പിന്നെ സംശയത്തിന്റെ ആവശ്യമില്ല. പുതിയ ഫാഷൻ പരീക്ഷണം നടത്തിയതാണ് ഹൃത്വിക്. ഇതിനു പരീക്ഷണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി–ഷർ‌ട്ടും ടവലും ധരിച്ച് നിൽക്കുന്ന ചിത്രം ഹൃതിക് റോഷൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ ആരാധകര്‍ക്ക് ഇങ്ങേർക്കിത് എന്തുപറ്റി എന്നു സംശയിച്ചും കാണും. എന്നാൽ ചിത്രത്തിനൊപ്പമുള്ള വരികൾ വായിച്ചാൽ പിന്നെ സംശയത്തിന്റെ ആവശ്യമില്ല. പുതിയ ഫാഷൻ പരീക്ഷണം നടത്തിയതാണ് ഹൃതിക്. ഈ പരീക്ഷണത്തിനു പിന്നിൽ ആരാണ് എന്നും ഹൃതിക് വെളിപ്പെടുത്തി, ‘രൺവീർ സിങ്’ ! 

കാഴ്ചയിൽ സ്റ്റൈലിഷ് സ്റ്റാർ ഒക്കെയാണെങ്കിലും ഫാഷനിൽ അധികം പരീക്ഷണങ്ങൾക്കു നിൽക്കാതെ, സ്ഥിരമായ ചില പാറ്റേണുകൾ പിന്തുടരുന്ന താരമാണ് ഹൃതിക്. പൊതു പരിപാടികൾ ആണെങ്കിൽ സ്യൂട്ട്, കാഷ്യലായി കറങ്ങി നടക്കുമ്പോൾ ജാക്കറ്റോ, ടി–ഷർട്ട്, പാന്റസ് എന്നിവയാണ് ഹൃ‍തിക് ധരിക്കാറുള്ളത്. ഇങ്ങനെയുള്ള ആളാണ് വെള്ള ടവലും ചുവപ്പ് ടി–ഷർട്ടും ധരിച്ച് നടക്കുന്ന ഒരു ചിത്രം പങ്കുവച്ചത്. കറുത്ത തൊപ്പിയും കണ്ണടയും ക്രോസ് ബാഗും വെച്ച് സ്റ്റൈലിഷ് ആയി തന്നെയാണ് താരം പോസ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ഈ ചിത്രത്തിനൊപ്പമാണ് ‘ഫാഷൻ പ്രചോദനത്തിന് കടപ്പാട് രൺവീർ സിങ്’ എന്ന് ഹൃതിക് കുറിച്ചത്. ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് ബോളിവുഡിനെയും ആരാധകരെയും അദ്ഭുതപ്പെടുത്തുന്ന രൺവീർ അവാർഡ് നിശകളിൽ ഇത്തരം സ്റ്റൈലുകൾ പരീക്ഷിക്കാറുണ്ട്. ടവലും പാവാടയുമൊക്കെ പോലെ തോന്നിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് രൺവീർ ശ്രദ്ധ നേടാറുമുണ്ട്. 

രൺവീറാണ് പ്രചോദനമെങ്കിൽ അദ്ഭുതപ്പെടാനില്ല എന്നാണ് ആരാധകരുടെ പക്ഷം. മാത്രമല്ല, ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതും.

ADVERTISEMENT

English Summary : Ranveer Singh Inspired Hrithik Roshan's Look