‘ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു, അതാണ് മലയാളി’ എന്ന് എഴുതി കസവു മാസ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ട ശശി തരൂർ അത് ട്വീറ്റ് ചെയ്യുകയായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിനു വേണ്ടി ഒരുക്കിയ കസവുള്ള മാസ്കിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ എംപി. ‘മുൻകൂട്ടി പദ്ധതി തയാറാക്കുന്ന മലയാളി’ എന്നാണ് ചിത്രം ട്വീറ്റ് ചെയ്ത് ശശി തരൂർ കുറിച്ചത്. ലിമി റോസ് ടോം ആണ് ഈ മാസ്ക് തയാറാക്കിയത്.

‘ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു, അതാണ് മലയാളി’ എന്ന് എഴുതി കസവു മാസ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ട ശശി തരൂർ അത് ട്വീറ്റ് ചെയ്യുകയായിരുന്നു.

ADVERTISEMENT

കോവിഡ് ഭീതി ഒഴിഞ്ഞാലും മാസ്ക്കുകൾ നിത്യജീവിതത്തിന്റെ ഭാഗമാകും എന്നാണ് കണക്കുകൂട്ടലുകൾ. ഇതോടെയാണ് വസ്ത്രങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായി ഡിസൈനർ മാസ്ക്കുകൾ ശ്രദ്ധ നേടിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഓണത്തിന് അനുയോജ്യമായ മാസ്ക് നിർമിച്ചത്. ഈ വർഷം തിരുവോണം ഓഗസ്റ്റ് 31ന് ആണ്.

മറ്റ് ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ മാസ്ക്കുകളുടെ ചിത്രങ്ങളും തരൂരിന്റെ ട്വീറ്റിനു താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. ‌മാസ്ക് വെയ്ക്കാതെ ഓണം ആഘോഷിക്കാന്‍ സാധിക്കട്ടേ എന്ന ആഗ്രഹവും കമന്റുകളിൽ കാണാം.

ADVERTISEMENT

English Summary : Mask for Onam