ഇലയിൽ ഒരുക്കിയ തന്റെ ചിത്രം പങ്കുവച്ച് അഭിനേത്രിയും അവതാരകയുമായ ആര്യ. മുബഷീര്‍ എന്ന കലാകാരാണ് ഈ ലീഫ് ആർട്ടിനു പിന്നിൽ. ചിത്രത്തിനൊപ്പം ഇത് തയാറാക്കുന്ന വിഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ‘‘വളരെ നന്ദി പ്രിയപ്പെട്ട മുബഷീർ. ഇത് വളരെ പ്രത്യേകതയുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടമായി. താങ്കൾ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലയിൽ ഒരുക്കിയ തന്റെ ചിത്രം പങ്കുവച്ച് അഭിനേത്രിയും അവതാരകയുമായ ആര്യ. മുബഷീര്‍ എന്ന കലാകാരാണ് ഈ ലീഫ് ആർട്ടിനു പിന്നിൽ. ചിത്രത്തിനൊപ്പം ഇത് തയാറാക്കുന്ന വിഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘‘വളരെ നന്ദി പ്രിയപ്പെട്ട മുബഷീർ. ഇത് വളരെ പ്രത്യേകതയുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടമായി. താങ്കൾ വളരെ കഴിവുള്ളയാളാണ്. മികച്ച രീതിയിൽ മുന്നോട്ടു പോകൂ. ദൈവം അനുഗ്രഹിക്കട്ടെ’’– ആര്യ കുറിച്ചു.

ADVERTISEMENT

ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ആര്യ. മകൾക്കൊപ്പമുള്ള ടിക്ടോക്കും വിഡിയോകളും മറ്റു വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.