സ്വർണത്തിന്റെ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോവിഡിനെതിരെ പ്രയോജനപ്പെടില്ലെങ്കിൽ ഇത്ര വിലകൂടിയ മാസ്ക് എന്തിനാണ് എന്ന ചോദ്യമാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്....

സ്വർണത്തിന്റെ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോവിഡിനെതിരെ പ്രയോജനപ്പെടില്ലെങ്കിൽ ഇത്ര വിലകൂടിയ മാസ്ക് എന്തിനാണ് എന്ന ചോദ്യമാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം കൊണ്ട് മാസ്ക് നിർമിച്ച് പുണെ സ്വദേശിയായ ശങ്കർ കുറാഡെ. 2.89 ലക്ഷം രൂപയുടെ സ്വർണമാണ് ഇതിനായി ശങ്കർ ഉപയോഗിച്ചത്. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇയാളുടെ ചിത്രങ്ങൾ പങ്കുവച്ചത്.

മാസ്ക് വളരെ കനം കുറഞ്ഞതും ദ്വാരങ്ങളുള്ളതുമാണ്. അതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ ഈ മാസ്ക് ഫലം ചെയ്യുമോ എന്നറിയില്ലെന്നും ശങ്കർ എഎൻഐയോട് പറഞ്ഞു.

ADVERTISEMENT

സ്വർണത്തിന്റെ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോവിഡിനെതിരെ പ്രയോജനപ്പെടില്ലെങ്കിൽ ഇത്ര വിലകൂടിയ മാസ്ക് എന്തിനാണ് എന്ന ചോദ്യമാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്. ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇത് പ്രയോജനപ്പെട്ടേനെ എന്നാണ് ചിലരുടെ നിരീക്ഷണം. ഈ വിഷയത്തിൽ ട്രോളുകളും സജീവമാണ്.

English Summary : Golden mask trending in social media