വെർച്വൽ പാർട്ടി ഒരുക്കി തെടുപുഴ ഡീപോൾ ഹൈസ്കൂളിലെ 1992 ബാച്ചിലെ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തയാറാക്കിയ ദൃശ്യങ്ങൾ കോർത്തൊരുക്കിയാണ് സഹപാഠികളുടെ ഒത്തുച്ചേരൽ. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ ഓർത്തെടുക്കാനും എത്ര ദൂരെയാണെങ്കിലും അടുത്തിരിക്കാനുമുള്ള സുഹൃത്തുക്കളുടെ ഹൃദ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെർച്വൽ പാർട്ടി ഒരുക്കി തെടുപുഴ ഡീപോൾ ഹൈസ്കൂളിലെ 1992 ബാച്ചിലെ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തയാറാക്കിയ ദൃശ്യങ്ങൾ കോർത്തൊരുക്കിയാണ് സഹപാഠികളുടെ ഒത്തുച്ചേരൽ. 

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ ഓർത്തെടുക്കാനും എത്ര ദൂരെയാണെങ്കിലും അടുത്തിരിക്കാനുമുള്ള സുഹൃത്തുക്കളുടെ ഹൃദ്യമായ ശ്രമമാണ് വിഡിയോ.

ADVERTISEMENT

ചെറിപ്പഴവും അതുകൊണ്ടുണ്ടാക്കിയ വൈനുമൊക്കെ കൈമാറി തൊടുപുഴയില്‍ നിന്ന് ന്യൂയോർക്ക്, ലണ്ടൻ, കാലിഫോർണിയ, മെൽബൺ എന്നിങ്ങനെ പലയിടങ്ങളിലെയും സൗഹൃദം ചേർത്ത് പിടിക്കുകയായിരുന്നു.

മൂന്നാഴ്ചത്തെ പരിശ്രമത്തിലാണ് ഈ സൗഹൃദ വിഡിയോ ഒരുങ്ങിയത്.