കൊല്ലം അരിക്കോട് സ്വദേശി ഹസീന ഉടൻ പണം 3.0 ൽ മത്സരിച്ച് സ്വന്തമാക്കിയത് 1,50,000 രൂപ ! ഇതേ സമയം ഒപ്പം കളിച്ച് ആലുവ സ്വദേശി ജെറിൻ വി. ഫിലിപ്പോസ് എന്ന പ്രേക്ഷകനും ഇതേ തുക ലഭിച്ചു....

കൊല്ലം അരിക്കോട് സ്വദേശി ഹസീന ഉടൻ പണം 3.0 ൽ മത്സരിച്ച് സ്വന്തമാക്കിയത് 1,50,000 രൂപ ! ഇതേ സമയം ഒപ്പം കളിച്ച് ആലുവ സ്വദേശി ജെറിൻ വി. ഫിലിപ്പോസ് എന്ന പ്രേക്ഷകനും ഇതേ തുക ലഭിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലിരുന്ന് ഗെയിം കളിച്ച് പണം നേടുന്ന മത്സരാർഥികൾ; അതേ സമയം മത്സരാർഥി നേടുന്ന തുക സമ്മാനം നേടുന്ന പ്രേക്ഷകർ! കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണ് ഗംഭീര വരവേൽപ് നൽകി പ്രേക്ഷക ലക്ഷങ്ങൾ. 

ജീവിതത്തിന്റെ സങ്കടക്കടൽ താണ്ടിയെത്തി കൊല്ലം അരിക്കോട് സ്വദേശി ഹസീന ഉടൻ പണം 3.0 ൽ മത്സരിച്ച് നേടിയത് 1,50,000 രൂപ! ഒപ്പം കളിച്ച് ആലുവ സ്വദേശി ജെറിൻ വി. ഫിലിപ്പോസ് എന്ന പ്രേക്ഷകന്‍ ഇതേ തുക നേടി. മത്സരാർഥി സോഫി സുരേഷ് 15,000 രൂപ സ്വന്തമാക്കിയപ്പോൾ കോഴിക്കോട് സ്വദേശി അനന്തു മനേജ് എന്ന പ്രേക്ഷകനും അതേ തുക ലഭിച്ചു.

ഹസീന, ജെറിൻ വി.ഫിലിപ്പോസ്
ADVERTISEMENT

കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക്  മനോരമ മാക്സിലൂടെ ലഭിക്കുന്നു.

വേഗമാകട്ടെ. മനോരമ മാക്സ് ഇതുവരെ ഡൗൺലോഡ് ചെയ്യാത്തവർ ഇന്നുതന്നെ ചെയ്യൂ. ഒപ്പം കളിക്കൂ, ഒപ്പം നേടൂ! ഉടൻ പണം 3.0 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് മഴവിൽ മനോരമയിൽ.

ADVERTISEMENT

 English Summary : Udan Panam Season 3