ഓലോലിക്ക (ഓര്‍മകൾ താലോലിക്കാൻ) എന്ന പേരിൽ വെര്‍ച്വൽ വിഡിയോ ഒരുക്കി എംജിഎം സ്കൂൾ തിരുവല്ലയിലെ 1994 ബാച്ച് പത്ത് ഡിയിലെ വിദ്യാർഥികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സൗഹൃദം കൈമാറുന്ന വിഡിയോ സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. സൗഹൃദത്തിന്റെ 26 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മളെന്നാണ് എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓലോലിക്ക (ഓര്‍മകൾ താലോലിക്കാൻ) എന്ന പേരിൽ വെര്‍ച്വൽ വിഡിയോ ഒരുക്കി എംജിഎം സ്കൂൾ തിരുവല്ലയിലെ 1994 ബാച്ച് പത്ത് ഡിയിലെ വിദ്യാർഥികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സൗഹൃദം കൈമാറുന്ന വിഡിയോ സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. സൗഹൃദത്തിന്റെ 26 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മളെന്നാണ് എന്നു ഒരിക്കൽ കൂടി വിളിച്ചു പറയുകയാണ് ഇവർ.

മധുരമുള്ള ഓർമകളും സൗഹൃദവും പങ്കുവയ്ക്കുന്ന വിഡിയോ ഗായകൻ ഫ്രാങ്കോയുടെ ആശംസയോടെയാണ് തുടങ്ങുന്നത്. സ്കൂൾ മുറ്റത്തു നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സൗഹൃദ സഞ്ചാരത്തിനൊപ്പം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുൻകരുതലുകളും വിഡിയോയിൽ പങ്കുവയ്ക്കുന്നു. ഗൃഹാതുരുത്വം ഉണർത്തുന്ന മലയാള ഗാനങ്ങളുടെ അകമ്പടിയോടെയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

ADVERTISEMENT

സിറിൽ തിരുവല്ലയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.