കൂട്ടുകാരെ, അറിഞ്ഞോ ? ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഇന്ന് ഓൺലൈൻ ക്ലാസ് ! അതും രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ ! ഉടൻ പണം 3.0 കിഡ്സ് സ്പെഷൽ എപ്പിസോഡിൽ. ഓർത്തോർത്തു രസിക്കാൻ ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം അതിഥിയായി കുരുന്നു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകളിലൂടെ താരമായി മാറിയ സായി ടീച്ചറും. ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരെ, അറിഞ്ഞോ ? ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഇന്ന് ഓൺലൈൻ ക്ലാസ് ! അതും രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ ! ഉടൻ പണം 3.0 കിഡ്സ് സ്പെഷൽ എപ്പിസോഡിൽ. ഓർത്തോർത്തു രസിക്കാൻ ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം അതിഥിയായി കുരുന്നു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകളിലൂടെ താരമായി മാറിയ സായി ടീച്ചറും. 

ADVERTISEMENT

ഇന്ന് കുട്ടികളുടെ പ്രത്യേക എപ്പിസോഡിൽ ഗൗരവം കളഞ്ഞ് 'എടിഎം' പോലും കുട്ടിക്കുസൃതിയുമായി രസം പകരും. പിന്നെ, ചിരി വർത്തമാനങ്ങളും മത്സരാഘോഷവും നിറയുന്ന മത്സരാർത്ഥികളുടെ വീട്ടക കാഴ്ചകളും. 

ADVERTISEMENT

മറക്കാതെ കാണുക ഉടൻ പണം 3.0 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് മഴവിൽ മനോരമയിൽ. നിങ്ങളുടെ ഇഷ്ട സമയത്ത് മനോരമ മാക്സിലും.