ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവെച്ച് നടി സാനിയ ഇയ്യപ്പൻ. സാനിയാസ് സിഗ്നേച്ചർ എന്നാണ് ബ്രാൻഡിന്റെ പേര്. പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ സാനിയ സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. ‘‘പ്രിയപ്പെട്ടവരെ, എന്റെ പുതിയ സംരഭമായ ഓൺലൈൻ വസ്ത്ര ബ്രാൻഡിനെ പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവെച്ച് നടി സാനിയ ഇയ്യപ്പൻ. സാനിയാസ് സിഗ്നേച്ചർ എന്നാണ് ബ്രാൻഡിന്റെ പേര്.  പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ സാനിയ സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.

‘‘പ്രിയപ്പെട്ടവരെ, എന്റെ പുതിയ സംരംഭമായ  ഓൺലൈൻ വസ്ത്ര ബ്രാൻഡിനെ പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ പുതിയ തുടക്കത്തിൽ പങ്കാളികളാവാന്‍ നിങ്ങൾ ഏവരേയും ഞാൻ ക്ഷണിക്കുന്നു. ഫാഷൻ ഇഷ്ടപ്പെടുന്നവർക്കും വസ്ത്രധാരണത്തിൽ താൽപര്യമുള്ളവർക്കും വേണ്ടിയുള്ളതാണ് സാനിയാസ് സിഗ്‌നേച്ചർ’’– താരം കുറിച്ചു. ബ്രാൻഡിന്റെ ലോഗോ പിടിച്ച് സാനിയ നിൽക്കുന്ന ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

കൂടുതൽ വിവരങ്ങള്‍ വൈകാതെ പുറത്തു വിടുമെന്നു താരം വ്യക്തമാക്കിയിട്ടുണ്ട്. സാനിയയ്ക്ക് സിനിമാ താരങ്ങളും നിരവധി ആരാധകരും ആശംസകൾ നേരുന്നുണ്ട്.

English Summary :Saniya Iyappan online Clothing