നാലു രീതിയിൽ സ്റ്റൈല്‍ ചെയ്യാവുന്ന വസ്ത്രവുമായി നൈജീരിയൻ ഫാഷൻ ഡിസൈനർ ഒയിൻഡ അഖിൻഫെൻവ. മരതക പച്ച നിറത്തിലുള്ള ഡ്രസ് ആണ് ഓയിൻഡ സ്റ്റൈൽ ചെയ്തത്. ഇതിന്റെ വിഡിയോ യുട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വ്യത്യസ്തമായ പാർട്ടികൾക്കും മാനസികാവസ്ഥയ്ക്കും അനുസരിച്ച് സ്റ്റൈൽ ചെയ്യാനാവുന്നതാണ് ഈ ഡ്രസ്. സ്ലീവിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു രീതിയിൽ സ്റ്റൈല്‍ ചെയ്യാവുന്ന വസ്ത്രവുമായി നൈജീരിയൻ ഫാഷൻ ഡിസൈനർ ഒയിൻഡ അഖിൻ ഫെൻവ. മരതക പച്ച നിറത്തിലുള്ള ഡ്രസ് ആണ് ഓയിൻഡ ഡിസൈൻ ചെയ്തത്. ഈ വസ്ത്രം നാലു രീതിയിൽ ധരിച്ചുള്ള വിഡിയോ യുട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വ്യത്യസ്തമായ പാർട്ടികൾക്കും മാനസികാവസ്ഥയ്ക്കും അനുസരിച്ച് സ്റ്റൈൽ ചെയ്യാനാവുന്നതാണ് ഈ ഡ്രസ്. സ്ലീവിനും കഴുത്തിനുമുൾപ്പടെ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ADVERTISEMENT

ജനോറി എന്നാണ് ഓയിൻഡയുടെ ബ്രാൻഡിന്റെ പേര്. ആഴ്ചകൾ എടുത്താണ് ഇത്തരം വസ്ത്രങ്ങള്‍ പൂർത്തിയാക്കുന്നതെന്നും ആദ്യം സ്ലീവ് വ്യത്യസ്ത രീതിയിൽ വരച്ചു തയാറാക്കുകയാണ് ചെയ്യാറെന്നും ഓയിൻഡ ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമാനമായ പരീക്ഷണങ്ങളിലൂടെ ഓയിൻഡ മുൻപും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ADVERTISEMENT

English Summary : Fashion designer from Nigeria creates dresses that can be styled in  different ways