ആദ്യമായി തനിക്ക് ടാറ്റൂ ചെയ്യുന്ന വിഡിയോ പങ്കുവച്ച് സിനിമ–സീരിയൽ നടി ശ്രുതി ലക്ഷ്മി. മേരി മാതാവിന്റെ രൂപമാണ് ശ്രുതിയുടെ ഇടതു കൈത്തണ്ടയിൽ ടാറ്റൂ ചെയ്തത്. ‘‘ഒടുവിൽ എനിക്ക് ടാറ്റൂ ചെയ്തു... മേരി മാതാവ്’’– വിഡിയോ പങ്കുവച്ച് ശ്രുതി കുറിച്ചു. എന്തു കൊണ്ടാണ് മേരി മാതാവിന്റെ രൂപം ടാറ്റൂ ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്ക് ആദ്യമായി ടാറ്റൂ ചെയ്യുന്ന വിഡിയോ പങ്കുവച്ച് സിനിമ–സീരിയൽ നടി ശ്രുതി ലക്ഷ്മി. മേരി മാതാവിന്റെ രൂപമാണ് ശ്രുതിയുടെ ഇടതു കൈത്തണ്ടയിൽ ടാറ്റൂ ചെയ്തത്. 

‘‘ഒടുവിൽ എനിക്ക് ടാറ്റൂ ചെയ്തു... മേരി മാതാവ്’’– വിഡിയോ പങ്കുവച്ച് ശ്രുതി കുറിച്ചു. എന്തു കൊണ്ടാണ് മേരി മാതാവിന്റെ രൂപം ടാറ്റൂ ചെയ്യാൻ തിരഞ്ഞെടുത്തതെന്ന് ഒരു കമന്റിന് മറുപടിയായി താരം വ്യക്തമാക്കി. മാതാവിനെ ഒരുപാട് ഇഷ്ടമാണ്. എന്റെ ജന്മദിനം സെപ്റ്റംബർ 8ന് ആണ്. അതേ ദിവസമാണ് മേരി മാതാവിന്റെ തിരുന്നാൾ ആഘോഷിക്കുന്നതെന്നുമായിരുന്നു താരം മറുപടി നൽകിയത്.

ADVERTISEMENT

ബാലതാരമായാണ് ശ്രുതി ലക്ഷ്മി സിനിമയിൽ എത്തുന്നത്. പിന്നീട് റോമിയോ എന്ന സിനിമിയിലൂടെ നായികയായി അരങ്ങേറി. ഏതാനും സിനിമകൾക്കുശേഷം ശ്രദ്ധേയ പ്രകടനങ്ങളിലൂടെ മിനിസ്ക്രീനിലും ശ്രുതി തിളങ്ങി. ശ്രുതിയുടെ അമ്മ ലിസി ജോസും സഹോദരി ശ്രീലയയും നടിമാരാണ്.

English Summary : Actress Sruthi lakshmi's first tattoo