ഏറ്റവും മികച്ച ടാറ്റൂ എന്നാണ് വിഡിയോയ്ക്കൊപ്പം അര്‍ജുൻ കുറിച്ചത്. അർജുന്റെ ശരീരത്തിലെ രണ്ടാമത്തെ ടാറ്റൂ ആണിത്. തോളിലാണ് ആദ്യ ടാറ്റൂ ചെയ്തിട്ടുള്ളത്. അർജുന്‍ ഒരു ടാറ്റൂ ആർടിസ്റ്റ് കൂടിയാണ്.

ഏറ്റവും മികച്ച ടാറ്റൂ എന്നാണ് വിഡിയോയ്ക്കൊപ്പം അര്‍ജുൻ കുറിച്ചത്. അർജുന്റെ ശരീരത്തിലെ രണ്ടാമത്തെ ടാറ്റൂ ആണിത്. തോളിലാണ് ആദ്യ ടാറ്റൂ ചെയ്തിട്ടുള്ളത്. അർജുന്‍ ഒരു ടാറ്റൂ ആർടിസ്റ്റ് കൂടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ടാറ്റൂവിന്റെ ചിത്രം പങ്കുവച്ച് നടനും നർത്തകനുമായ അർജുൻ സോമശേഖർ. ശരീരത്തിന്റെ പുറംഭാഗത്തായി ഉഗ്ര നരസിംഹ രൂപമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. ഏതാനും ചിത്രങ്ങളും വിഡിയോയും അർജുന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ഏറ്റവും മികച്ച ടാറ്റൂ എന്നാണ് വിഡിയോയ്ക്കൊപ്പം അര്‍ജുൻ കുറിച്ചത്. അർജുന്റെ രണ്ടാമത്തെ ടാറ്റൂ ആണിത്. തോളിലാണ് ആദ്യ ടാറ്റൂ ചെയ്തിട്ടുള്ളത്. അർജുന്‍ ഒരു ടാറ്റൂ ആർടിസ്റ്റ് കൂടിയാണ്. 

ADVERTISEMENT

താര കല്യാണിന്റെ മകൾ സൗഭാഗ്യയ്ക്കൊപ്പമുള്ള ടിക്ടോക് വിഡിയോകളിലൂടെയാണ് അർജുൻ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് സൗഭാഗ്യയെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്. 

English Summary : Dancer-Actor Arjun Somasekhar new tattoo images goes viral