12,638 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ജ്വല്ലറി ഉടമയായ ഹര്‍ഷിത് ബൻസാൽ നിർമിച്ച ഈ മോതിരത്തിന് ഏറ്റവും കൂടുതൽ വജ്രക്കല്ലുകളുള്ള മോതിരം എന്ന റെക്കോർഡാണ് ലഭിച്ചത്. 7,801 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരത്തിന്റെ റെക്കോർഡാണ് മറികടന്നത്. ‘മാരിഗോൾഡ് – സമൃദ്ധിയുടെ മോതിരം’ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12,638 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ജ്വല്ലറി ഉടമയായ ഹര്‍ഷിത് ബൻസാൽ നിർമിച്ച ഈ മോതിരത്തിന് ഏറ്റവും കൂടുതൽ വജ്രക്കല്ലുകളുള്ള മോതിരം എന്ന റെക്കോർഡാണ് ലഭിച്ചത്. 7,801 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരത്തിന്റെ റെക്കോർഡാണ് മറികടന്നത്.

‘മാരിഗോൾഡ് – ഐശ്വര്യത്തിന്റെ മോതിരം’ എന്നു പേരിട്ടിരിക്കുന്ന മോതിരത്തിന് 165 ഗ്രാം ആണ് തൂക്കം. ഹർഷിതിന്റെ രണ്ടു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണിത്. സൂറത്തിൽ ആഭരണ ഡിസൈൻ പഠിക്കുന്ന സമയത്താണ് 10,000 വജ്രക്കല്ലുകൾ ഉള്ള മോതിരം എന്ന ആശയം വികസിപ്പിക്കുന്നത്. തുടർന്ന് ഡിസൈൻ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിരവധി ശ്രമങ്ങൾക്കൊടുവിലാണ് എട്ടു ലെയറിൽ ചെറിയ ഇതളുകളുള്ള പൂവിന്റെ ഡിസൈന്‍ തയാറാക്കിയത്. 

Image Credits : RENANI JEWELS / Shutterstock.com
ADVERTISEMENT

മോതിരം അനായാസം ധരിക്കാൻ സാധിക്കുമെന്നും ഈ ഡിസൈൻ വേറെയില്ലെന്നും ഹർഷിത് അവകാശപ്പെടുന്നു. വാങ്ങാനായി പലരും താൽപര്യം പ്രകടിപ്പിച്ചെന്നും എന്നാൽ വിൽക്കേണ്ടെന്നാണ് തീരുമാനമെന്നും ഹർഷിത് മാധ്യമങ്ങളോട് പ്രതികരിച്ചു. 

English Summary : Indian jeweller's 12,638-diamond ring sets world record