2021ൽ പിപിഇ കിറ്റുകളുടെ ഉപയോഗം കുറയും എന്നതു മുന്നിൽ കണ്ടാണ് ചൈനീസ് കമ്പനിയുടെ നീക്കം. തീപിടിത്തത്തിൽനിന്നു രക്ഷ നേടാനും അലങ്കാര വസ്ത്രമായും ക്ലീനിങ് ജോലികൾക്കും ഉൾപ്പടെ പിപിഇ കിറ്റുകളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ ലിയോണിംഗ് പ്രവശ്യയിൽ പിപിഇ കിറ്റുകളുടെ ഫാഷൻ പ്രദർശനം നടന്നു. പിപിഇ കിറ്റിന്റെ പരിഷ്കൃത രൂപങ്ങളാണ് ചൈനീസ് കമ്പനി അവതരിപ്പിച്ചതെന്ന് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

അധികം ചൂട് അനുഭവപ്പെടാത്തതും വായു സഞ്ചാരം സുഖമമാക്കുന്നതുമായ രീതിയിലാണ് പിപിഇ കിറ്റുകളുടെ നിർമാണമെന്ന് കമ്പനി അവകാശപ്പെടുന്നു. വെള്ള നിറത്തിലുള്ള കിറ്റിന്റെ ചിലയിടങ്ങളിൽ മറ്റു നിറങ്ങൾ നൽകി സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. രൂപകൽപനയിലും ചില പുതുമകളുണ്ട്.

ADVERTISEMENT

2021ൽ പിപിഇ കിറ്റുകളുടെ ഉപയോഗം കുറയും എന്നതു മുന്നിൽ കണ്ടാണ് ഈ നീക്കം. തീപിടിത്തത്തിൽനിന്നു രക്ഷ നേടാനും അലങ്കാര വസ്ത്രമായും ക്ലീനിങ് ജോലികൾക്കും ഉൾപ്പടെ പിപിഇ കിറ്റുകളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം

English Summary : PPE kit fashion expo in china