വസ്ത്ര നിർമാണ മേഖലയില്‍ ഇന്ത്യയെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നുവർഷം കൊണ്ട് ഏഴു മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സംയോജിത സൗകര്യങ്ങളുള്ള മെഗാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്ര നിർമാണ മേഖലയില്‍ ഇന്ത്യയെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നുവർഷം കൊണ്ട് ഏഴു മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

സംയോജിത സൗകര്യങ്ങളുള്ള മെഗാ പാർക്കുകൾ വഴി രാജ്യാന്തര നിലവാരത്തിലുള്ള വസ്ത്രങ്ങൾ നിർ‌മിക്കാനും ഇതിലൂടെ കയറ്റുമതി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.  വസ്ത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെ  ഏകോപിപ്പിക്കുക വഴി സമയവും ഗതാഗത ചെലവും ലാഭിക്കാനാവും. 

ADVERTISEMENT

ഇത്തരം പാർക്കുകൾ വലിയ തോതിൽ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും കണക്കുകൂട്ടുന്നു. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ നിലവിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ.  

English Summary : Budget 2021 Unveils Scheme For Setting Up Mega Textile Parks In India