മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയിലെ ആദ്യ ഭാഗ്യവതി വയനാട് സ്വദേശി അമൃത ജേക്കബ്. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ നടത്തുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കോവിഡ‍് പോരാളികൾക്ക് വോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയിലെ ആദ്യ ഭാഗ്യവതി വയനാട് സ്വദേശി അമൃത ജേക്കബ്. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ നടത്തുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കോവിഡ‍് പോരാളികൾക്ക് വോട്ടു ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ഓരോ സ്മാർട് ഫോൺ ആണ് സമ്മാനമായി നൽകുന്നത്. നാല് ആഴ്ചകളിലായി നടത്തുന്ന നറുക്കെടുപ്പിൽ നാലു ഭാഗ്യവാൻമാരെ/ഭാഗ്യവതികെളെയാണ് കണ്ടെത്തുന്നത്. 

അതേസമയം, സല്യൂട്ട്’ പദ്ധതിയുടെ വോട്ടിങ് പുരോഗമിക്കുകയാണ്. വായനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ www.manoramaonline.com/goldensalute എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വായനക്കാർ നാമനിർേദശം ചെയ്തവരിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികൾ, കൂട്ടായ്മകൾ എന്നിവരെയാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

വായനക്കാർക്ക് മൂന്നു വോട്ടുകളാണ് പരമാവധി രേഖപ്പെടുത്താവുന്നത്. വ്യക്തികൾ, കൂട്ടായ്മകൾ കൂടാതെ ശ്രദ്ധേയ നേട്ടം കൈവരിച്ച വനിത എന്നിങ്ങനെ തിരിച്ചു വേണം വോട്ട് ചെയ്യേണ്ടത്. 

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

ADVERTISEMENT

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Weekly Winner - Amritha Jacob