ലോക്ഡൗൺ കാലത്തു ധൈര്യമായി വീട്ടിലിരിക്കാം – മനോരമ ക്വിസുണ്ട് കൂട്ടിന്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായുള്ള ക്വിസിലൂടെ ദിവസേന 10 വിജയികൾക്ക് 1000 രൂപ വീതം; ഒപ്പം മാസം തോറും 5 മെഗാ വിജയികൾക്ക് 5000 രൂപ വീതവും സമ്മാനം. ഏപ്രിലിൽ 1500 പോയിന്റിലേറെ നേടിയവരിൽ നിന്നു നറുക്കെടുപ്പിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്തു ധൈര്യമായി വീട്ടിലിരിക്കാം – മനോരമ ക്വിസുണ്ട് കൂട്ടിന്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായുള്ള ക്വിസിലൂടെ ദിവസേന 10 വിജയികൾക്ക് 1000 രൂപ വീതം; ഒപ്പം മാസം തോറും 5 മെഗാ വിജയികൾക്ക് 5000 രൂപ വീതവും സമ്മാനം. 

ഏപ്രിലിൽ 1500 പോയിന്റിലേറെ നേടിയവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 മെഗാ വിജയികൾ ഇവർ – കെ.ജി. രാജഗോപാലൻ, മങ്ങാട്, കൊല്ലം; ഷാരോൺ റോബർട്ട്, മാടക്കത്തറ, തൃശൂർ; എം.ആർ.രജീവ്, കടമ്മനിട്ട, പത്തനംതിട്ട; ഗോമതി ഗിരി, കൊല്ലം; ഡാലി ജോർജ്, കൂത്രപ്പള്ളി, ചങ്ങനാശേരി. 

ADVERTISEMENT

രാത്രി 8.55നു മലയാള മനോരമ ആപ്പിലൂടെയാണു ക്വിസ്. 50 പോയിന്റോ അതിലേറെയോ നേടുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെയാണ് അതതു ദിവസത്തെ വിജയികളെ തിര‍ഞ്ഞെടുക്കുന്നത്. പങ്കെടുക്കാനുള്ള വിശദ മാർഗനിർദേശങ്ങൾ ആപ്പിലെ എംക്യു പേജിലുണ്ട്. 

ഹെൽപ്‌ലൈൻ: 94950 80006, 0481 2587396 (ഞായറും പൊതുഅവധി ദിനങ്ങളുമൊഴികെ രാവിലെ 9.30 – 5.30).

ADVERTISEMENT

പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളൊഴികെ എന്നും ക്വിസ് ഉണ്ടാകും. മത്സരം മനോരമ ആപ്പിലൂടെ മാത്രം. മലയാള മനോരമ ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ സന്ദർശിക്കുക – ആൻഡ്രോയിഡ് , ഐഒഎസ്