‘മൺസൂൺ ഫാഷൻ’ എന്ന പേരിൽ ഡിസൈനർ സ്മൃതി സൈമണും സഹായി ഷെറിൻ പ്രിൻസും ചേർന്നൊരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ‘ഏത് നിമിഷം മുതൽ നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നുവോ... ആ നിമിഷം മുതൽ പ്രണയം നിങ്ങളെത്തേടി എത്തും...’ എന്ന ടാഗ് ലൈനോടെയാണ് മഴ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രണയവും മഴയും ദൃശ്യഭംഗി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മൺസൂൺ ഫാഷൻ’ എന്ന പേരിൽ ഡിസൈനർ സ്മൃതി സൈമണും സഹായി ഷെറിൻ പ്രിൻസും ചേർന്നൊരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

‘ഏത് നിമിഷം മുതൽ നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നുവോ... ആ നിമിഷം മുതൽ പ്രണയം നിങ്ങളെത്തേടി എത്തും...’ എന്ന ടാഗ് ലൈനോടെയാണ് മഴ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

പ്രണയവും മഴയും ദൃശ്യഭംഗി ചോരാതെ പകർത്തിയത് ക്യാമറാമാൻ സുമേഷ് മുല്ലശ്ശേരിയും സഹായി അക്ഷയും ചേർന്നാണ്.

മായ അഭിജിത്ത്, സാന്ദ്ര നായർ, അഭിജിത്ത് എന്നിവരാണ് മേഡലുകളായത്. മേക്കപ് അമ്മു തൃശ്ശൂർ.

ADVERTISEMENT

വിലാസ് ഇഷ്ടം, ജിതിൻ പുലിക്കൂട്ടിൽ, സുജേഷ്. എസ് എന്നിവർ ചേർന്നാണ് ചിത്രങ്ങൾക്ക് സാങ്കേതിക മികവ് പകർന്നത്.