ഉപയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകൾ അവതരിപ്പിച്ച് ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്...

ഉപയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകൾ അവതരിപ്പിച്ച് ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകൾ അവതരിപ്പിച്ച് ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്. 50 രൂപയാണ് വില. വീടുകൾ, ആശുപത്രികൾ, ഓഫിസുകൾ എന്നിങ്ങനെ അകത്തളങ്ങളിലെ ഉപയോഗം ലക്ഷ്യമിട്ടാണ് ചെരിപ്പ് ഒരുക്കിയിരിക്കുന്നത്.

ഈ യൂസ് ആന്‍ഡ് ത്രോ ചെരിപ്പിന്റെ നിര്‍മാണത്തിനായി ഒരു മരം പോലും വെട്ടുന്നില്ലെന്ന് ഖാദി അവകാശപ്പെടുന്നു. രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ പ്രകൃതി സൗഹാർദ ചെരിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഖാദി ഇന്ത്യയുടെ ഔദോഗിക വെബ് സൈറ്റിലൂടെ ചെരിപ്പ് വാങ്ങാം. 

ADVERTISEMENT

English Summary : Khadi launches Handmade Paper Use & Throw Slippers