വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്ക് ഒരുക്കി തമിഴ്നാട്ടിലെ മധുരയിലുള്ള മോഹൻ എന്ന പൂക്കച്ചവടക്കാരൻ. ഇതിനായി സര്‍ജിക്കൽ മാസ്ക്കുകളെ പൂക്കൾ കൊണ്ട് അലങ്കരിക്കുകയാണ് ചെയ്തത്. കോവിഡ്–19 ബോധവത്കരണമാണ് ഇതിലൂടെ മോഹന്റെ ലക്ഷ്യം. വിവിധതരം പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാസ്ക്കുകൾ മോഹൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്ക് ഒരുക്കി തമിഴ്നാട്ടിലെ മധുരയിലുള്ള മോഹൻ എന്ന പൂക്കച്ചവടക്കാരൻ. ഇതിനായി സര്‍ജിക്കൽ മാസ്ക്കുകളെ പൂക്കൾ കൊണ്ട് അലങ്കരിക്കുകയാണ് ചെയ്തത്. കോവിഡിനെതിരെയുള്ള ബോധവത്കരണമാണ് ഇതിലൂടെ മോഹന്റെ  ലക്ഷ്യം.

വിവിധതരം പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാസ്ക്കുകൾ മോഹൻ തയാറാക്കുന്നുണ്ട്. ‘‘സർക്കാരിന്റെ കർശന നിർദേശം ഉണ്ടെങ്കിലും വിവാഹത്തിന് ആരും മാസ്ക് ധരിക്കുന്നില്ല. മാസ്ക് ധരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഞാൻ ഇത്തരം മാസ്ക്കുകൾ നിർമിക്കുന്നത്’’– മോഹൻ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

ADVERTISEMENT

മോഹന്റെ വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 

English Summary : Mohan, a flower vendor in Madurai makes floral masks for brides and grooms