ഏഷ്യൻ പെയിന്റ്സ് അപക്സ് അൾട്ടിമ ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിലൂടെ ഈ ഓണക്കാലം ആഘോഷമാക്കാം. 60,000 രൂപയുടെ സമ്മാനങ്ങളുമായാണ് ഇ–പൂക്കളമത്സരം ഇത്തവണ ഓണത്തിന്റെ ആവേശവുമായി എത്തുന്നത്. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, സുരക്ഷയ്ക്കും ആവേശത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ പെയിന്റ്സ് അപക്സ് അൾട്ടിമ ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിലൂടെ ഈ ഓണക്കാലം ആഘോഷമാക്കാം. 60,000 രൂപയുടെ സമ്മാനങ്ങളുമായാണ് ഇ–പൂക്കളമത്സരം ഇത്തവണ ഓണത്തിന്റെ ആവേശവുമായി എത്തുന്നത്. 

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, സുരക്ഷയ്ക്കും ആവേശത്തിനും വിട്ടുവീഴ്ചയില്ലാതെ ഓൺലൈനായി മത്സരിക്കാമെന്നതാണ് ഇ–പൂക്കളമത്സരത്തെ ശ്രദ്ധേയമാക്കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. കൂടാതെ 20 പേർക്ക് 500 രൂപയുടെ ഇ–ഗിഫ്റ്റ് വൗച്ചറുകൾ പ്രോത്സാഹന സമ്മാനമായി നേടാനും അവസരമുണ്ട്.

ADVERTISEMENT

പ്രിയതാരങ്ങളായ അനുശ്രീയും റിമി ടോമിയുമാണ് ഇ–പൂക്കള മത്സരത്തിന്റെ പ്രചാരകർ. മൊബൈൽഫോണോ ടാബോ കംപ്യൂട്ടറോ ഉപയോഗിച്ച് പൂക്കളമിടാം. ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരത്തിൽ പങ്കെടുക്കാം. ഇതിനായി www.manoramaonline.com/pookalam സന്ദർശിക്കൂ. 

നിബന്ധനകൾ

∙ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം

∙ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം

ADVERTISEMENT

∙ മൽസരത്തിനായി ഡിസൈൻ ചെയ്ത പൂക്കളം മൽസരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ (ഫെയ്സ്ബുക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം) പങ്കുവച്ചാൽ മാത്രമേ മൽസരത്തിൽ പങ്കെടുത്തതായി കണക്കാക്കൂ.

∙ പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എന്‍ട്രി അസാധു ആകും.

∙ വിദേശത്തുനിന്നു മത്സരത്തിൽ പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്.

∙ മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ  ഓൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ADVERTISEMENT

∙ മൽസരത്തിൽ ലഭിക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കുള്ളതാണ്.  

∙ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മനോരമ ഓൺലൈൻ വാർത്തയിലൂടെയാകും മൽസര വിജയികളെ പ്രഖ്യാപിക്കുക.

∙ സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതായിരിക്കും.

English Summary: Asian Paints Apex Ultima Floor Guard E- Pookalam Contest