കൊടുങ്ങല്ലൂരിലെ സെൻട്രോ മാളിൽ വ്യവസായി എം.എ യൂസഫലിയുടെ മുഖചിത്രം ഒരുക്കി കലാകാരൻ ഡാവിഞ്ചി സുരേഷ്. മാളിലെ കടകളിൽ നിന്നുള്ള വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 12 അടി ഉയരത്തിലും 25 അടി നീളത്തിലുമുള്ള മുഖചിത്രം ത്രിമാന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തുണികൾ, സ്റ്റേഷനറി സാധനങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂരിലെ സെൻട്രോ മാളിൽ വ്യവസായി എം.എ യൂസഫലിയുടെ മുഖചിത്രം ഒരുക്കി കലാകാരൻ ഡാവിഞ്ചി സുരേഷ്. മാളിലെ കടകളിൽ നിന്നുള്ള വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 

12 അടി ഉയരത്തിലും 25 അടി നീളത്തിലുമുള്ള മുഖചിത്രം ത്രിമാന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തുണികൾ, സ്റ്റേഷനറി സാധനങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അലങ്കാര വസ്തുക്കള്‍ ഉൾപ്പടെ ഇതിനായി ഉപയോഗിച്ചു. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്നതായി തോന്നും. എന്നാൽ ഒരു പ്രത്യേക കോണില്‍നിന്ന് നോക്കുമ്പോഴാണ് യൂസഫലിയുടെ മുഖം ഇതിൽ കാണാനാവുക.

ADVERTISEMENT

വിഡിയോ കാണാൻ ക്ലിക് ചെയ്യൂ:

English Summary : Artist Davinchi Suresh created businessman MA Yusaf Ali's image using groceries in a mall.