വമ്പൻ സമ്മാനങ്ങൾ നൽകി നിങ്ങളുടെ ഓണക്കാലം ആഘോഷമാക്കാനായി, മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO യും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന ഓണം ഫാഷനിസ്റ്റ ഫോട്ടോ കോൺഡസ്റ്റിൽ ഇനിയും പങ്കെടുത്തില്ലേ ? ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത്, 50,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നേടാനുള്ള ഈ സുവർണാവസരം ഇനി ഏതാനും ദിവസങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വമ്പൻ സമ്മാനങ്ങൾ നൽകി നിങ്ങളുടെ ഓണക്കാലം ആഘോഷമാക്കാനായി, മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO യും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന ഓണം ഫാഷനിസ്റ്റ ഫോട്ടോ കോൺഡസ്റ്റിൽ ഇനിയും പങ്കെടുത്തില്ലേ ? ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത്, 50,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നേടാനുള്ള ഈ സുവർണാവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം.  

ഓണത്തിന്റെ പ്രൗഢി നിറയുന്ന വസ്ത്രം ധരിച്ചുള്ള നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഫാമിലി, മെയിൽ, ഫീമെയിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരം. മൂന്നുവിഭാഗങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കുന്ന ഒരാൾക്ക്/കുടുംബത്തിന്  25,000 രൂപ മെഗാ സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ വിഭാഗത്തിൽനിന്നും ഒരാൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. 

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക് ചെയ്യുക.

നിബന്ധനകൾ

∙ മനോരമ ഓൺലൈൻ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ഓൺലൈൻ വോട്ടിങ് ഉണ്ടായിരിക്കുന്നതല്ല.

∙ മിനിസൈറ്റിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.

ADVERTISEMENT

∙ ഒരു വ്യക്തിക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

∙ അപ്‌ലോഡ് ചെയ്ത ഫോട്ടോ (#ottoclothing, #ottofashionista, #otto) എന്നീ ടാഗുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക. (നിർബന്ധമില്ല)

∙ മത്സരത്തിനായി നൽകുന്ന ഫോട്ടോയുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കായിരിക്കും.

∙ മത്സരത്തിന് ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒപ്പമുള്ള റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

ADVERTISEMENT

∙ മലയാള മനോരമ, OTTO എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല

∙ മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

Content Summary : Manorama Online OTTO Onam Fashionista Contest - Participate Now