ഓണക്കാലം ആഘോഷമാക്കാനായി, മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO യും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന ഓണം ഫാഷനിസ്റ്റ ഫോട്ടോ കോൺഡസ്റ്റ് സെപ്റ്റംബർ 15ന് അവസാനിക്കും. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത്, 50,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം ഒരുക്കുന്ന ഈ മത്സരത്തിന് മികച്ച പ്രതികരണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലം ആഘോഷമാക്കാനായി, മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO യും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന ഓണം ഫാഷനിസ്റ്റ ഫോട്ടോ കോൺഡസ്റ്റ് സെപ്റ്റംബർ 15ന് അവസാനിക്കും. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത്, 50,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം ഒരുക്കുന്ന ഈ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഓണത്തിന്റെ പ്രൗഢി നിറയുന്ന വസ്ത്രം ധരിച്ചുള്ള നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഫാമിലി, മെയിൽ, ഫീമെയിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരം. മൂന്നുവിഭാഗങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കുന്ന ഒരാൾക്ക്/കുടുംബത്തിന്  25,000 രൂപ മെഗാ സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ വിഭാഗത്തിൽനിന്നും ഒരാൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. 

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക് ചെയ്യുക.

നിബന്ധനകൾ

ADVERTISEMENT

∙ മനോരമ ഓൺലൈൻ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ഓൺലൈൻ വോട്ടിങ് ഉണ്ടായിരിക്കുന്നതല്ല.

∙ മിനിസൈറ്റിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.

ADVERTISEMENT

∙ ഒരു വ്യക്തിക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

∙ അപ്‌ലോഡ് ചെയ്ത ഫോട്ടോ (#ottoclothing, #ottofashionista, #otto) എന്നീ ടാഗുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക. (നിർബന്ധമില്ല)

∙ മത്സരത്തിനായി നൽകുന്ന ഫോട്ടോയുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കായിരിക്കും.

∙ മത്സരത്തിന് ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒപ്പമുള്ള റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

∙ മലയാള മനോരമ, OTTO എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല

∙ മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും