ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇടിമുഴിക്കൽ സ്വദേശി സരിത.എസ് ആണ് ഒന്നാം സമ്മാനം നേടിയത്. 25000 രൂപയാണ് സമ്മാനം. പത്തനംത്തിട്ട സ്വദേശി സീയോണ സിജു രണ്ടാം സമ്മാനവും ആലപ്പുഴ സ്വദേശി ഭാവ സാമുൽ മൂന്നാം സമ്മാനവും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇടിമുഴിക്കൽ സ്വദേശി സരിത.എസ് ആണ് ഒന്നാം സമ്മാനം നേടിയത്. 25000 രൂപയാണ് സമ്മാനം.

പത്തനംത്തിട്ട സ്വദേശി സീയോണ സിജു രണ്ടാം സമ്മാനവും ആലപ്പുഴ സ്വദേശി ഭാവ സാമുൽ മൂന്നാം സമ്മാനവും നേടി. ഇവർക്ക് യഥാക്രമം 15000, 10000 രൂപ വീതം സമ്മാനമായി ലഭിക്കും. കൂടാതെ 20 പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. 500 രൂപയുടെ ഇ–ഗിഫ്റ്റ് വൗച്ചറുകളാണ് ഇവർക്ക് ലഭിക്കുക.

ADVERTISEMENT

പ്രോത്സാഹന സമ്മാനം നേടിയവർ

അഞ്ജു.സി.എം (കോഴിക്കോട്), ആൽഫ്രെഡ് (പെരുമ്പിള്ളി), നീതു രാജീവ് (തിരുവല്ല), ഗണേഷ് ശ്രീകുമാർ (പത്തനംതിട്ട), സുനിൽ കുമാർ.കെ.ബി (കൊച്ചി), ഷെഫീക്ക് സഹല (കൊടുങ്ങല്ലൂർ), തോമസ് പോൾ (ദുബായ്) വിജി.കെ.കെ (കടുത്തുരുത്തി), സുമിത്ര (ചെന്നൈ), പ്രസാദ്.കെ (തൃശൂര്‍), രേഷ്മ വിഷ്ണു (ഹരിപ്പാട്), അനഘ ഗോപിനാഥ് (തൃപ്പൂണിത്തുറ), രശ്മി.ആർ.നായർ(കോട്ടയം), ജിജി ജെയ്മോൻ(ഡൽഹി), രഖിൽ.പി.കെ (കണ്ണൂർ), ടോണി വർഗീസ്(എറണാകുളം), അർച്ചന തുളസി(ചങ്ങനാശേരി), ഷൈജൻ ഫ്രാൻസിസ്(തൃശൂർ), ആഷ.എം(തിരുവനന്തപുരം), റെജിമോൾ ഉണ്ണി(ആലപ്പുഴ)

ADVERTISEMENT

ഓണക്കാലത്തിന്റെ ആവേശത്തിൽ, ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരിക്കാനുള്ള സുവർണാവസരമാണ് ഇ–പൂക്കളത്തിലൂടെ മലയാളികൾക്ക് ലഭിച്ചത്. മൊബൈലോ, ടാബ്‌ലറ്റ്, കംപ്യൂട്ടർ എന്നിങ്ങനെ ഏതു ഉപകരണം ഉപയോഗിച്ച് പങ്കെടുക്കാനും അവസരം ഒരുക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇ–പൂക്കള മത്സരത്തിന് ലഭിച്ചത്.