കൃത്രിമ കാലുകളുമായി സ്വപ്നങ്ങൾ കീഴടക്കാൻ ഇറങ്ങിത്തിരിച്ച പാത്തു എന്ന ഫാത്തിമ സോഷ്യൽ ലോകത്തിന് സുപരിചിതയാണ്. നിനക്ക് സാധിക്കില്ലെന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചവരെ ആത്മവിശ്വാസം കൊണ്ടാണ് ഫാത്തിമ നേരിട്ടതും തോൽപ്പിച്ചതും. ആത്മവിശ്വാസമെന്ന ചിറകുകളുമായി ജീവിതത്തിലേക്ക് പറന്നുയർന്ന ഫാത്തിമയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്രിമ കാലുകളുമായി സ്വപ്നങ്ങൾ കീഴടക്കാൻ ഇറങ്ങിത്തിരിച്ച പാത്തു എന്ന ഫാത്തിമ മലയാളികൾക്ക് സുപരിചിതയാണ്. നിനക്ക് ഒന്നിനും സാധിക്കില്ലെന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചവരെ ആത്മവിശ്വാസം കൊണ്ടാണ് ഫാത്തിമ നേരിട്ടതും തോൽപ്പിച്ചതും. ആത്മവിശ്വാസമെന്ന ചിറകുകളുമായി ജീവിതത്തിലേക്ക് പറന്നുയർന്ന ഫാത്തിമയെ ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഫൊട്ടോഗ്രഫർ ആതിര ജോയി.

ശാരീരിക പരിമിതിയെക്കുറിച്ച് ദുഃഖിച്ചിരിക്കാതെ പോരാടി ജയിച്ചാണ് ഫാത്തിമ മോഡലായതും റാംപിൽ നടന്നതും. ചാരത്തിൽ നിന്നു പറന്നുയർന്ന ഫീനിക്സ് പക്ഷിയായും പ്രതീക്ഷ നിറയ്ക്കുന്ന മാലാഖയായും ആതിരയുടെ ചിത്രങ്ങളിൽ ഫാത്തിമ പ്രത്യക്ഷപ്പെടുന്നു. 

ADVERTISEMENT

വർക്കല ബീച്ചിന്റെ മനോഹാരിതയാണ് ചിത്രങ്ങൾക്കു പശ്ചാത്തലമായത്. ഷെബിൻ കോസ്റ്റ്യൂമും ശ്രീജ അനിൽ മേക്കപ്പും ചെയ്തിരിക്കുന്നു. സ്മൃതി സൈമൺ ആണു ചിറകുകൾ ഒരുക്കിയത്. ഫ്രാങ്ക്സ് ആണ് ചിത്രങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത്.

English Summary : Model Fathima's latest photoshoot goes viral