ട്രെഡീഷനൽ ഡ്രസ്സിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകർക്ക് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ദീപാവലി ആശംസ. വസ്ത്രത്തിലും ആഭരണങ്ങളിലും പാരമ്പര്യത്തിന്റെ സ്പര്‍ശം നിറഞ്ഞപ്പോൾ ഇന്ത്യന്‍ സുന്ദരിയായി പ്രിയങ്ക തിളങ്ങി. അർപ്പിത മേത്ത ഡിസൈൻ ചെയ്ത സ്കർട്ടും ബ്ലൗസുമാണ് പ്രിയങ്ക ധരിച്ചത്. ഫ്ലോറൽ ഡിസൈനുകൾ സ്കർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെഡീഷനൽ ഡ്രസ്സിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകർക്ക് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ദീപാവലി ആശംസ. വസ്ത്രത്തിലും ആഭരണങ്ങളിലും പാരമ്പര്യത്തിന്റെ സ്പര്‍ശം നിറഞ്ഞപ്പോൾ ഇന്ത്യന്‍ സുന്ദരിയായി പ്രിയങ്ക തിളങ്ങി.

ADVERTISEMENT

അർപ്പിത മേത്ത ഡിസൈൻ ചെയ്ത സ്കർട്ടും ബ്ലൗസുമാണ് പ്രിയങ്ക ധരിച്ചത്. ഫ്ലോറൽ ഡിസൈനുകൾ സ്കർട്ടിൽ അഴകു ചാർത്തുമ്പോൾ മിറർ വർക്കുകളാണ് ബ്ലൗസിന്റെ ആകർഷണം. ചോക്കർ സെറ്റും വളകളും താരത്തിന് പ്രൗഢിയേകി. 

ADVERTISEMENT

എല്ലാവര്‍ക്കും സ്നേഹവും പ്രകാശവും സന്തോഷവും ആശംസിക്കുന്നതായി ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക കുറിച്ചു. താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തി. അമേരിക്കയിലേക്ക് താമസം മാറ്റിയതോടെ ട്രെന്റി ലുക്കിലേക്ക് തിരിഞ്ഞ പ്രിയങ്കയെ ട്രെഡീഷനൽ ലുക്കിൽ കണ്ടതിന്റെ സന്തോഷവും പലരും കമന്റ് ചെയ്തു.

Content Summary : Priyanka Chopra's stunning Diwali Looks