കൊച്ചി∙ പ്രകൃതിഭംഗിയും പ്രകൃതി ദുരന്തവും ജീവിത ബന്ധനങ്ങളും നിസ്സഹായതകളും അതിജീവനവുമെല്ലാം വിഷയമാകുകയാണു ദർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ചിത്ര–ശിൽപ പ്രദർശനമായ പെർസെപ്ഷൻസിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നായി കോട്ടയം കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സ്കൂൾ ഓഫ് ആർട്സിൽ കലാപഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രകൃതിഭംഗിയും പ്രകൃതി ദുരന്തവും ജീവിത ബന്ധനങ്ങളും നിസ്സഹായതകളും അതിജീവനവുമെല്ലാം വിഷയമാകുകയാണു ദർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ചിത്ര–ശിൽപ പ്രദർശനമായ പെർസെപ്ഷൻസിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നായി കോട്ടയം കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സ്കൂൾ ഓഫ് ആർട്സിൽ കലാപഠനം പൂർത്തിയാക്കിയ 13 പേരുടെ സൃഷ്ടികളാണു പ്രദർശനത്തിലുള്ളത്. 21 വരെ നീളുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ കാണാം. 

ADVERTISEMENT

ഡോ.സുരേഷ് മാധവൻ, ഡോ.കിരൺ ബാബു, ഡോ.ഷാജി അങ്കൻ, പത്മ രാമചന്ദ്രൻ, പി.ജെ.ഷൈലജ, വി.എസ്.അഞ്ജു, ശുഭ എസ്.നാഥ്, ജിജിമോൾ കെ.തോമസ്, ലീന ജോഷി വാസ്, മിധുൻ കൃഷ്ണൻ, സുനു തോമസ്, ജയലക്ഷ്മി സുനിൽ, കെ.എസ്.ആനന്ദ പത്മനാഭൻ എന്നിവരുടെ കലാസൃഷ്ടികളാണു പ്രദർശനത്തിനുള്ളത്. പ്രദർശനം കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗം ബാലമുരളീകൃഷ്ണൻ, കഴിഞ്ഞ വർഷത്തെ അക്കാദമി പുരസ്കാരജേതാവ് ടി.ആർ.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

Content Summary : Perceptions - A Kaleidoscope of Expressions, exhibition of paintings and sculptures