കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്ര പ്രദർശനം ‘സോൾ ഓഫ് ദി എർത്തി’ന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിച്ചു. കേരള ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ബാലമുരളി കൃഷ്ണൻ അധ്യഷത വഹിച്ചു. ഭദ്രൻ കാർത്തിക സ്വാഗതവും ചിത്രകാരന്മാരായ പ്രഫ: ജി. ഉണ്ണികൃഷ്ണൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്ര പ്രദർശനം ‘സോൾ ഓഫ് ദി എർത്തി’ന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിച്ചു. കേരള ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ബാലമുരളി കൃഷ്ണൻ അധ്യഷത വഹിച്ചു. ഭദ്രൻ കാർത്തിക സ്വാഗതവും ചിത്രകാരന്മാരായ പ്രഫ: ജി. ഉണ്ണികൃഷ്ണൻ, ജയപ്രകാശ് പഴയിടം, സജി കുമാർ, പ്രമോദ് കുരബാല, ലളിത കലാ അക്കാദമി മുൻ മാനേജർ സുഗതകുമാരി എന്നിവർ ആശംസ അറിയിച്ചു. ബിനു കൊട്ടാരക്കര നന്ദി പ്രസംഗം നടത്തി.

ഭൂമിയുടെ ആത്മാവിലൂടെ ഒരു യാത്ര. ആ യാത്രയിൽ പ്രകൃതിയുടെ ദു:ഖങ്ങൾ, സന്തോഷങ്ങൾ, ആകുലതകൾ, നന്മകൾ, പ്രണയങ്ങൾ, കാത്തിരിപ്പുകൾ തുടങ്ങി നിരവധി നേർക്കാഴ്ചകളാണ് ‘സോൾ ഓഫ് ദി എർത്ത്’ എന്ന ഈ ചിത്രപരമ്പരയിലുള്ളത്. ചിത്ര പ്രദർശനം കായംകുളത്തെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ ഡിസംബർ 6 മുതൽ 12 ഞായറാഴ്ച വരെ. ഗാലറി സമയം രാവിലെ 10 മണി  മുതൽ വൈകിട്ട് 6-30 വരെ.