മന്ത്രിയെ പതിവിൽനിന്നും വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ഭാര്യ വീണ വിജയനും റിയാസിനൊപ്പം എത്തിയിരുന്നു.

മന്ത്രിയെ പതിവിൽനിന്നും വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ഭാര്യ വീണ വിജയനും റിയാസിനൊപ്പം എത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് എക്സ്പോ സന്ദർശനത്തിന് എത്തിയ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കോട്ടും സ്യൂട്ടും ധരിച്ചാണ് റിയാസ് എക്സ്പോ വേദിയിലെത്തിയത്. 

റോയൽ ബ്ലൂ സ്യൂട്ടും വൈറ്റ് ഷർട്ടുമാണ് റിയാസ് ധരിച്ചത്. കറുപ്പ് ബെൽറ്റ്, ഷൂസ്, സണ്‍ഗ്ലാസ് എന്നിവ ആക്സസറൈസ് ചെയ്തിരുന്നു. ‘ദുബായ് എക്സ്പോയിൽ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു’– എന്നെഴുതിയാണ് റിയാസ് സമൂഹമാധ്യമത്തിൽ ചിത്രങ്ങള്‍ പങ്കുവച്ചത്. മന്ത്രിയെ പതിവിൽനിന്നും വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ഭാര്യ വീണ വിജയനും റിയാസിനൊപ്പം എത്തിയിരുന്നു. 

ADVERTISEMENT

ദുബായ് സന്ദർശനത്തിന് എത്തിയപ്പോഴുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷവും ശ്രദ്ധ നേടിയിരുന്നു. വെള്ള ഫുൾ സ്ലീവ് ഷർട്ടും കറുപ്പ് പാന്റ്സുമായിരുന്നു പിണറായി ധരിച്ചത്.

English Summary : Minister P A Muhammad Riyas in Suit; Image goes viral