മഞ്ഞ ഔട്ട്ഫിറ്റ് ധരിച്ച്, മൈലാഞ്ചിയിട്ട കയ്യും നീട്ടി സുപ്രിയ ഇരിക്കുന്നതാണ് ആദ്യ ചിത്രം. മൈലാഞ്ചിയുടെ ഡിസൈൻ വ്യക്തമാകുന്ന രീതിയിൽ കൈ മാത്രം കാണിച്ചുള്ളതാണ് അടുത്ത ചിത്രം....

മഞ്ഞ ഔട്ട്ഫിറ്റ് ധരിച്ച്, മൈലാഞ്ചിയിട്ട കയ്യും നീട്ടി സുപ്രിയ ഇരിക്കുന്നതാണ് ആദ്യ ചിത്രം. മൈലാഞ്ചിയുടെ ഡിസൈൻ വ്യക്തമാകുന്ന രീതിയിൽ കൈ മാത്രം കാണിച്ചുള്ളതാണ് അടുത്ത ചിത്രം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈലാഞ്ചി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് ചലച്ചിത്ര നിർമാതാവ് സുപ്രിയ മേനോന്‍. വിവിധ ഡിസൈനുകൾക്കൊപ്പം ഭർത്താവ് പൃഥ്വിരാജിന്റെ പേരും കയ്യിലുണ്ട്.

രണ്ടു ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. മഞ്ഞ ഔട്ട്ഫിറ്റ് ധരിച്ച്, മൈലാഞ്ചിയിട്ട കയ്യും നീട്ടി സുപ്രിയ ഇരിക്കുന്നതാണ് ആദ്യ ചിത്രം. മൈലാഞ്ചിയുടെ ഡിസൈൻ വ്യക്തമാകുന്ന രീതിയിൽ കൈ മാത്രം കാണിച്ചുള്ളതാണ് അടുത്ത ചിത്രം. ഇതിൽ ഒരു ലൗവ് ചിഹ്നത്തിനുള്ളിലാണ് പൃഥ്വി എന്നെഴുതിയിരിക്കുന്നത്.

ADVERTISEMENT

കുടുംബ,സിനിമാ വിശേഷങ്ങൾ സുപ്രിയ സമൂഹമാധ്യത്തിൽ പങ്കുവയ്ക്കാറുണ്ട്.

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിനായി അൾജീരിയലിലാണ് പൃഥ്വിരാജ്. സഹാറാ മരുഭൂമിയാണ് ലൊക്കേഷൻ. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ADVERTISEMENT