ആംഗറിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? മികച്ച ആംഗറായി കയ്യടി നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ ആ ആഗ്രഹം യാഥാര്‍ഥ്യമാക്കാൻ മനോരമ മാക്സ് അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ആംഗർ ഹണ്ട് ഷോ ‘ദ് നെക്സ്റ്റ് ടോപ് ആംഗറു’മായി മനോരമ മാക്സ് എത്തുന്നു. നിങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. മനോരമമാക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംഗറിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? മികച്ച ആംഗറായി കയ്യടി നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ ആ ആഗ്രഹം യാഥാര്‍ഥ്യമാക്കാൻ മനോരമ മാക്സ് അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ആംഗർ ഹണ്ട് ഷോ ‘ദ് നെക്സ്റ്റ് ടോപ് ആംഗറു’മായി മനോരമ മാക്സ് എത്തുന്നു. നിങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ADVERTISEMENT

മനോരമമാക്സ് ടോപ്പ് ആംഗർ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

manoramamax.com സന്ദർശിക്കുക. അതിൽ നൽകിയിട്ടുള്ള ‘The Next Top Anchor’ ബാനർ ക്ലിക് ചെയ്താൽ റജിസ്ട്രേഷന്‍ പേജിലെത്താം. 

ADVERTISEMENT

1. എന്തുകൊണ്ട് നിങ്ങൾ ഒരു ആംഗർ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി

വിശദീകരിക്കുന്ന, 2 മിനിറ്റിൽ കുറവ് ദൈർഘ്യമുള്ളതുമായ വിഡിയോ അപ്‌ലോഡ് ചെയ്യുക.

2. നിങ്ങളുടെ 3 ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക (Close up + Mid + Long)

ADVERTISEMENT

നിബന്ധനകൾ

1. 50 MB യിൽ താഴെ ഫയൽ സൈസുള്ളതും .mp4 ഫോർമാറ്റിലുള്ളതുമായ വിഡിയോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

2. വിഡിയോ ദൈർഘ്യം 2 മിനിറ്റ് കൂടരുത്.

3. വിഡിയോയിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കരുത്.

4. വിഡിയോയിൽ യാതൊരുവിധ എഡിറ്റിങ്ങും നടത്തുവാൻ പാടുള്ളതല്ല.

5. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ ഫയൽ സൈസ്, ഒരു ചിത്രത്തിന് 1 MB യിൽ താഴെ ആയിരിക്കണം.

6. റജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വിഡിയോ/ ഫോട്ടോസ് എന്നിവ അപ്‌ലോഡ് ചെയ്യുക.

7. രജിസ്ട്രേഷൻ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുവാനുള്ള വിഡിയോ/ ഫോട്ടോസ് എന്നിവ തയാറാക്കി വയ്ക്കുക.

8. അപേക്ഷകരുടെ പ്രായപരിധി: 18 - 25

9. മലയാള ഭാഷ ഭംഗിയായി സംസാരിക്കുവാനുള്ള കഴിവ്

10. അപേക്ഷകൾ അയക്കുവാനുള്ള അവസാന തീയതി - ഒക്ടോബർ15