ഡിസൈനർക്ക് തെറ്റു പറ്റിയതാകുമെന്നും ഇത് ബെൽറ്റായി മാത്രമേ ഉപയോഗിക്കാനാവൂ എന്നുമാണ് മറ്റൊരു കമന്റ്. കാറിലെ ചവിട്ടി ഇതിലും മികച്ച രീതിയിൽ സ്കർട്ട് ആയി ഉപയോഗിക്കാനാവുമെന്നും ചിലർ പറയുന്നു....

ഡിസൈനർക്ക് തെറ്റു പറ്റിയതാകുമെന്നും ഇത് ബെൽറ്റായി മാത്രമേ ഉപയോഗിക്കാനാവൂ എന്നുമാണ് മറ്റൊരു കമന്റ്. കാറിലെ ചവിട്ടി ഇതിലും മികച്ച രീതിയിൽ സ്കർട്ട് ആയി ഉപയോഗിക്കാനാവുമെന്നും ചിലർ പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഡിസൈനുകൾ എന്നും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. ഒരു സ്കർട്ടാണ് ഇപ്പോൾ ചർച്ചകളിലെ താരം. ഇറ്റാലിയൻ ഫാഷൻ ബ്രാന്റ് ഡീസൽ പുറത്തിറക്കിയ ഈ സ്കർട്ട് കണ്ടാൽ ബെൽറ്റാണോ എന്ന് തോന്നും. 

ADVERTISEMENT

ബ്രാൻഡിന്റെ വിന്റർ 2022 കലക്‌ഷനിലേതാണ് ഈ സ്കർട്ട്. ഏകദേശം 75,000 ഇന്ത്യൻ രൂപയാണ് വില. ധരിക്കുമ്പോൾ റബർ പോലെ തോന്നുന്നുവെന്നും ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്നും ഈ സ്കർട്ട് വാങ്ങിയ ഒരു ഉപഭോക്താവ് പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ADVERTISEMENT

ഈ സ്കർട്ട് എങ്ങനെ ഉപയോഗിക്കുമെന്ന സംശയമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഗുസ്തി മത്സരത്തില്‍ ഉപയോഗിക്കുന്ന ബെൽറ്റ് പോലെ തോന്നുന്നുവെന്നാണ് ചിലരുടെ നിരീക്ഷണം. ഡിസൈനർക്ക് തെറ്റു പറ്റിയതാകുമെന്നും ഇത് ബെൽറ്റായി മാത്രമേ ഉപയോഗിക്കാനാവൂ എന്നുമാണ് മറ്റൊരു കമന്റ്. കാറിലെ ചവിട്ടി ഇതിലും മികച്ച രീതിയിൽ സ്കർട്ട് ആയി ഉപയോഗിക്കാനാവുമെന്നും ചിലർ പറയുന്നു.