ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാന്റ് വെഡ്ഡിങ് ഫ്ലോർ സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇനി കേരളത്തിന്റെ കല്യാണം ചങ്ങനാശേരിയിൽ ആയിരിക്കുമെന്നും സ്വർണ്ണാഭരണരംഗത്ത് മദ്ധ്യ തിരുവിതാംകൂറിന്റെ വെഡ്ഡിങ് ഹബായി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തീരുമെന്നും ടൊവിനോ തോമസ് പറഞ്ഞു. 5000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാന്റ് വെഡ്ഡിങ് ഫ്ലോർ സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇനി കേരളത്തിന്റെ കല്യാണം ചങ്ങനാശേരിയിൽ ആയിരിക്കുമെന്നും സ്വർണ്ണാഭരണരംഗത്ത് മദ്ധ്യ തിരുവിതാംകൂറിന്റെ വെഡ്ഡിങ് ഹബായി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തീരുമെന്നും ടൊവിനോ തോമസ് പറഞ്ഞു.

ADVERTISEMENT

5000 സ്ക്വയർഫീറ്റില്‍ തീർത്ത ഈ വെഡ്ഡിങ് ഫ്ലോര്‍ ചങ്ങനാശേരിക്ക് നവവത്സര സമ്മാനമാണെന്നും ഇതൊരു വെഡ്ഡിങ് ഷോപ്പിങ്ങിന്റെ നല്ല അനുഭവമാകുമെന്നും എംഎൽഎ ജോബ് മൈക്കിൾ.

ADVERTISEMENT

ഉദ്ഘാടനവേളയിൽ നടത്തിയ ഹെലികോപ്ടർ പുഷ്പവൃഷ്ടി ചങ്ങനാശ്ശേരിക്ക് പുതിയ അനുഭവമായി. സമ്മാനമായി സ്വർണ്ണനാണയങ്ങൾ കൂടെ നൽകിയപ്പോൾ പരിപാടി പൊടിപൊടിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്കൗണ്ട്, ഡയമണ്ടിന് കാരറ്റിന് 15000/– കിഴിവ്, പഴയ 21/22 കാരറ്റ് ആഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ ഇടിമണ്ണിക്കൽ 916 ഹാൾമാർക്ക്ഡ് ആഭരണങ്ങളുമായി എക്സ്ചേഞ്ച് എന്നീ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജിങ് പാർട്ട്നർ സണ്ണി തോമസ് ഇടിമണ്ണിക്കൽ അറിയിച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Content Summary : Edimannickal Grand Wedding Floor Inaugurated by Tovino Thomas