ബോളിവുഡ് നടൻ അർജുൻ റാംപാലിന്റെയും മോഡൽ മെഹർ ജെസിയയുടെയും ഇളയ മകൾ മിറ റാംപാൽ മോഡലിങ്ങ് ലോകത്ത് അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ നടന്ന ഡിയോർ ഫാഷൻ ഷോയിലാണ് മിറ ആദ്യമായി റാംപിലെത്തിയത്. പിങ്ക് നിറത്തിലുള്ള ഗൗണിലായിരുന്നു മിറയുടെ ആദ്യ റാംപ് വാക്ക്. മകളുടെ ' റാംപ് വാക്ക് ' ചിത്രം പോസ്റ്റ് ചെയ്ത് അർജുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടൻ അർജുൻ റാംപാലിന്റെയും മോഡൽ മെഹർ ജെസിയയുടെയും ഇളയ മകൾ മിറ റാംപാൽ മോഡലിങ്ങ് ലോകത്ത് അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ നടന്ന ഡിയോർ ഫാഷൻ ഷോയിലാണ് മിറ ആദ്യമായി റാംപിലെത്തിയത്. 

പിങ്ക് നിറത്തിലുള്ള ഗൗണിലായിരുന്നു മിറയുടെ ആദ്യ റാംപ് വാക്ക്. മകളുടെ 'റാംപ് വാക്ക് ' ചിത്രം പോസ്റ്റ് ചെയ്ത് അർജുൻ റാംപാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ' ഇന്ന് മകൾ മിറ ക്രിസ്റ്റ്യൻ ‍‍ഡിയോർ ഫാഷൻ ഷോയിലെത്തിയെന്നും സ്വന്തം കഴിവു കൊണ്ടാണ് അവൾ അതുവരെ എത്തിയതെന്നും' അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അവൾ ഞങ്ങൾക്ക് അഭിമാനമാണെന്നും കൂടുതൽ വിജയങ്ങൾ അവളെ തേടിയെത്തട്ടെ എന്നും അർജുൻ പറഞ്ഞു. 

ADVERTISEMENT

പ്രീതി സിന്റയും അഭിഷേക് കപൂറുമടക്കം നിരവധി പേരാണ് മിറയ്ക്ക് അഭിനന്ദനവുമായെത്തിയത്. അർജുൻ റാംപാലിന്റെ കാമുകി ഗബ്രിയേല ‍ഡെമെട്രിയാഡ്സും മിറയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. 

Content Summary: Arjun Rampal shared a pic of Myra walking the ramp