സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാക്കി ആമസോണില്‍ ഡിസ്‌ക്കൗണ്ട് സെയില്‍. ജൂണ്‍ 19 മുതലാണ് ഓഫര്‍ സെയിലിന് തുടക്കമാവുക. ജൂണ്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങള്‍ വിലക്കുറവില്‍ തിരഞ്ഞെടുക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാക്കി ആമസോണില്‍ ഡിസ്‌ക്കൗണ്ട് സെയില്‍. ജൂണ്‍ 19 മുതലാണ് ഓഫര്‍ സെയിലിന് തുടക്കമാവുക. ജൂണ്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങള്‍ വിലക്കുറവില്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. 

മെന്‍സ് ഷര്‍ട്സ് ആന്‍ഡ് ടി-ഷര്‍ട്സ് 599 രൂപയില്‍ താഴെ മുതലും ജീന്‍സ് ആന്‍ഡ് ട്രൗസേര്‍സ് 799 രൂപയില്‍ താഴെ മുതലും ലഭ്യമാണ്. കോട്ടണ്‍, ഡെനിം, ലിനന്‍ മെറ്റീരിയലുകളിലുള്ള പ്രൊഡക്ട്‌സാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാര്‍ക്കായി സ്‌പോര്‍ട്‌സ് വെയറും വിന്റര്‍ വെയറും മറ്റ് ആക്‌സസറീസും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. വുമണ്‍സ് കുര്‍ത്തീസ് ആന്‍ഡ് സാരീസ് 60% ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാം. വുമണ്‍സ് ടോപ്‌സ് ആന്‍ഡ് ഡ്രസ്സസ് 599 രൂപ മുതല്‍ ലഭ്യമാണ്. ടോപ്‌സ്, ടി-ഷര്‍ട്ട്‌സ്, ജംപ്‌സ്യൂട്ട്‌സ്, ജീന്‍സ് ആന്‍ഡ് ജെഗ്ഗിംഗ്‌സ്, ട്രൗസേര്‍സ്, സ്‌കേര്‍ട്‌സ് ആന്‍ഡ് ഷോര്‍ട്‌സ്, വിന്റര്‍ വെയര്‍ എന്നിവയും സ്ത്രീകള്‍ക്കായുള്ള കലക്ഷനിലുണ്ട്. 

ADVERTISEMENT

മെന്‍സ് ഫൂട്ട്‌വെയര്‍ 699 രൂപയില്‍ താഴെ മുതലും വുമൺസ് ഫൂട്ട്‌വെയര്‍ 599 രൂപയില്‍ താഴെ മുതലും വാങ്ങാം. കിഡ്‌സ് ക്ലോത്തിംഗ് 499 രൂപയില്‍ താഴെ മുതലും പര്‍ച്ചേസ് ചെയ്യാം. പത്ത് ശതമാനം മുതല്‍ 70%വരെ ഡിസ്‌കൗണ്ടിലാണ് കിഡ്‌സ് ക്ലോത്തിംഗ് അവൈലബിളാക്കിയിരിക്കുന്നത്. ആയിരത്തോളം കലക്ഷന്‍സും ലഭ്യമാക്കിയിട്ടുണ്ട്.