ആഡംബര വാച്ച് ബ്രാന്റായ ലോൻജീൻ കേരളത്തിലും. സംസ്ഥാനത്തെ ആദ്യത്തെ ലോൻജീൻ ബുട്ടീക് തിരുവനന്തപുരം ലുലു മാളിൽ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. സ്വിസ് ആഡംബര വാച്ചുകളുടെ റീട്ടെയ്‍ലർമാരായ സ്വിസ് ടൈം ഹൗസുമായി ചേർന്നാണ് കേരളത്തിൽ ലോൻജീൻ ബുട്ടീക് ആരംഭിക്കുന്നത്. സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദ്ദീൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര വാച്ച് ബ്രാന്റായ ലോൻജീൻ കേരളത്തിലും. സംസ്ഥാനത്തെ ആദ്യത്തെ ലോൻജീൻ ബുട്ടീക് തിരുവനന്തപുരം ലുലു മാളിൽ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. 

സ്വിസ് ആഡംബര വാച്ചുകളുടെ റീട്ടെയ്‍ലർമാരായ സ്വിസ് ടൈം ഹൗസുമായി ചേർന്നാണ് കേരളത്തിൽ ലോൻജീൻ ബുട്ടീക് ആരംഭിക്കുന്നത്. സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദ്ദീൻ, ലോൻജീനിന്റെ ഇന്ത്യാ ബ്രാൻഡ് മാനേജർ അച്ച്ല ചാവ്ല എന്നിവർ ചേർന്ന് തമന്നയ്ക്ക് വാച്ച് സമ്മാനിച്ചു. കൂടുതൽ ബുട്ടീക്കുകൾ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആരംഭിക്കാനും പദ്ധതിയുണ്ട്.