കടുത്ത ചൂടിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ജോലി തന്നെയാണ്. താപനില ഓരോ ദിവസവും കുതിച്ചുയരുമ്പോൾ സൺസ്ക്രീൻ കൊണ്ട് മാത്രം ചർമത്തെ സംരക്ഷിക്കാനാകില്ല. തീവ്രമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് രക്ഷനേടാൻ പുത്തൻ വഴികൾ കണ്ടെത്തിയേ മതിയാവു. നാൾക്കു നാൾ ചൂടിന്റെ കാഠിന്യം കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത ചൂടിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ജോലി തന്നെയാണ്. താപനില ഓരോ ദിവസവും കുതിച്ചുയരുമ്പോൾ സൺസ്ക്രീൻ കൊണ്ട് മാത്രം ചർമത്തെ സംരക്ഷിക്കാനാകില്ല. തീവ്രമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് രക്ഷനേടാൻ പുത്തൻ വഴികൾ കണ്ടെത്തിയേ മതിയാവു. നാൾക്കു നാൾ ചൂടിന്റെ കാഠിന്യം കൂടി വരുന്ന ചൈനയിൽ സൂര്യ രശ്മികളിൽ നിന്ന് ചർമത്തെ രക്ഷിക്കാനായി കണ്ടെത്തിയ പുത്തൻ മാർഗമാണിപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാ വിഷയം. 

Read More: ‘സംഭവം കൊള്ളാം, ഇത് അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമല്ലോ’; മകന്റെ സമ്മാനം കണ്ട് അമ്പരന്ന് അച്ഛൻ

ADVERTISEMENT

‘ഫേസ്കിനി’യാണ് ബീജിങ്ങിലെ ചൂടിനെ മറികടക്കാനായി കണ്ടെത്തിയ പുത്തൻ ആശയം. യുവി-റെസിസ്റ്റന്റ് ഫാബ്രിക്കിൽ നിന്ന് നിർമിച്ച ഫുൾ-ഫേസ് മാസ്‌കാണ് ഫേസ്കിനി. കണ്ണിനും മൂക്കിനും ദ്വാരങ്ങളുള്ള ഫേസ്‌കിനി ബീജിംഗിലെ തെരുവുകളിൽ ഇപ്പോഴൊരു ജനപ്രിയ കാഴ്ചയായി മാറി. വൻതോതിലുള്ള ഡിമാന്റാണ് ഫേസ്ക്കിനിക്ക്. 

ഫേസ്ക്കിനി ധരിച്ച് ബീച്ചിലൂടെ നടക്കുന്ന യുവതി, Photo by Fred DUFOUR / AFP

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമ്പോഴാണ് ഇത്തരത്തിലുള്ള മാസുകുകളുടെ സ്വീകാര്യത ഉയരുന്നത്. ഫേസ്ക്കിനി കൂടാതെ ചൈനയിലെ ആളുകൾ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ മറ്റ് വഴികളും തേടുന്നുണ്ട്. യുവി പ്രതിരോധമുള്ള തുണിത്തരങ്ങൾ, ജാക്കറ്റുകൾ, എന്നിവയെല്ലാം പരീക്ഷിക്കുന്നുണ്ട്. പോർട്ടബിൾ ഫാനുകളുള്ള തൊപ്പിക്കും സ്വീകാര്യത കൂടുതലാണ്. 

ADVERTISEMENT

Content Summary: Facekini is China's hottest fashion trend

ADVERTISEMENT