ഓണക്കാലമെന്നാൽ പൂക്കളുടെ കൂടി ആഘോഷമാണ്. നിറങ്ങള്‍ ഒത്തുചേരുന്ന ഈ ആഘോഷ നിമിഷത്തിൽ ഏറ്റവും മികച്ച പൂക്കളം ഒരുക്കി സമ്മാനം നേടാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഓൺലൈനും രാംകോ സിമന്റ്സും ചേർന്ന്. അത്തം മുതൽ തിരുവോണം വരെ പൂക്കളമിട്ട് ആഘോഷിച്ചില്ലേ, ഇനി നിങ്ങളുടെ പൂക്കളം ലോകത്തിന് മുന്നിൽ കാണിച്ച് സമ്മാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ണക്കാലമെന്നാൽ പൂക്കളുടെ കൂടി ആഘോഷമാണ്. നിറങ്ങള്‍ ഒത്തുചേരുന്ന ഈ ആഘോഷ നിമിഷത്തിൽ ഏറ്റവും മികച്ച പൂക്കളം ഒരുക്കി സമ്മാനം നേടാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഓൺലൈനും രാംകോ സിമന്റ്സും ചേർന്ന്. അത്തം മുതൽ തിരുവോണം വരെ പൂക്കളമിട്ട് ആഘോഷിച്ചില്ലേ, ഇനി നിങ്ങളുടെ പൂക്കളം ലോകത്തിന് മുന്നിൽ കാണിച്ച് സമ്മാനം നേടാം. ഇതുവരെ അയച്ചില്ലെങ്കിൽ എത്രയും പെട്ടെന്ന് പൂക്കളം ഒരുക്കി മനോരമ ഓൺലൈനുമായി പങ്കുവെക്കാം. നേടാം കൈ നിറയെ സമ്മാനങ്ങൾ. 

മനോരമ ഓൺലൈനും രാംകോയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ–പൂക്കള മൽസരത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. നിങ്ങളുടെ വീട്ടിലിരുന്നു തന്നെ പങ്കെടുക്കാമെന്നതാണ് പ്രധാന പ്രത്യേകത. www.manoramaonline.com/pookalam എന്ന വെബ്സൈറ്റിൽ പൂക്കളം നിർമിക്കുകയും ഇത് മത്സരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്യണം. മത്സരത്തിൽ വിജയികളാകുന്നവർക്ക് 20,000 രൂപ ഒന്നാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 2500 രൂപ വീതവും ലഭിക്കും. 

ADVERTISEMENT

മത്സരത്തിൽ വിജയികളാകുന്നവരുടെ പൂക്കളം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. വിദേശത്തുള്ള മലയാളികൾക്കും മത്സരത്തിൽ പങ്കാളികളാകാം. പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം എന്നതും മൽസരത്തിന്റെ പ്രത്യേകതയാണ്. ഇനിയും വൈകേണ്ട, ഈ ഓണം ആഘോഷിക്കാം മനോരമ ഓൺലൈനിനൊപ്പം. 

മൽസരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക: www.manoramaonline.com/pookalam

ADVERTISEMENT

Content Highlight: Manorama online ramco cement e pookalam