വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന താരമാണ് ദീപ്തി സതി. താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം എത്തിയത്. ചുവപ്പ് നിറത്തിലുള്ള ടോപ്പാണ് സ്റ്റൈൽ ചെയ്തത്. കറുപ്പ് നിറത്തിലുള്ള മിനി സ്കെർട്ടാണ് പെയർ ചെയ്തത്. ഡീപ്പ് വി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന താരമാണ് ദീപ്തി സതി. താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം എത്തിയത്. 

ദീപ്തി സതി, Image Credits: Instagram/deeptisati

ചുവപ്പ് നിറത്തിലുള്ള ടോപ്പാണ് സ്റ്റൈൽ ചെയ്തത്. കറുപ്പ് നിറത്തിലുള്ള മിനി സ്കെർട്ടാണ് പെയർ ചെയ്തത്. ഡീപ്പ് വി നെക്ക് ദീപ്തിക്ക് ഗ്ലാമറസ് ലുക്ക് നൽകി. 

ദീപ്തി സതി, Image Credits: Instagram/deeptisati
ADVERTISEMENT

ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. റിങ്ങ് കമ്മലും ബ്ലാക്ക് ഹീൽസും സ്റ്റൈൽ ചെയ്തു. ദീപ്തിയുടെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 

ദീപ്തി സതി, Image Credits: Instagram/deeptisati
English Summary:

Deepti Sati stunning look in red dress