വ്യത്യസ്തമായ സ്റ്റൈലുകളിലൂടെ ഓരോ ഫാഷൻ ഷോകളും ആരാധരെ അമ്പരപ്പിക്കാറുണ്ട്. ചെന്നൈയിൽ നടന്ന ഒരു ഫാഷൻ ഷോയിൽ ജീവനുള്ള മീനുമായി റാംപിലെത്തിയ മോഡലിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വസ്ത്രത്തിനൊപ്പം ഒരു ഫിഷ് ടാങ്കുമായാണ് മോഡൽ എത്തിയത്. മത്സ്യകന്യകയുടേത് പോലൊരു വസ്ത്രമാണ് യുവതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ സ്റ്റൈലുകളിലൂടെ ഓരോ ഫാഷൻ ഷോകളും ആരാധരെ അമ്പരപ്പിക്കാറുണ്ട്. ചെന്നൈയിൽ നടന്ന ഒരു ഫാഷൻ ഷോയിൽ ജീവനുള്ള മീനുമായി റാംപിലെത്തിയ മോഡലിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വസ്ത്രത്തിനൊപ്പം ഒരു ഫിഷ് ടാങ്കുമായാണ് മോഡൽ എത്തിയത്. 

മത്സ്യകന്യകയുടേത് പോലൊരു വസ്ത്രമാണ് യുവതി ധരിച്ചത്. വസ്ത്രത്തിൽ കടൽ ചിപ്പികളും ചെറിയ മുത്തുകളുമെല്ലാം പിടിപ്പിച്ചു. വസ്ത്രത്തിന്റെ നടുഭാഗത്തായാണ് ജീവനുള്ള മീനുകളടങ്ങിയ ചെറിയ ഫിഷ് ടാങ്ക് സ്റ്റൈൽ ചെയ്തത്.  ‘മെർമെയ്ഡ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

വ്യത്യസ്തമായ ലുക്കില്‍ യുവതി റാംപിലെത്തിയെങ്കിലും ജീവനുള്ള മീനിനെ വസ്ത്രത്തിൽ ഉപയോഗിച്ചതിന് വിമർശനങ്ങളും ഉയരുന്നുണ്ട്. ഇങ്ങനെ മീനുകളെ കൊണ്ടുപോയാൽ അവ ചത്തുപോകുമെന്നും, ഇത്തരത്തിലുള്ള പരീക്ഷണത്തിന് മുതിരരുതെന്നും പലരും പറയുന്നുണ്ട്. എന്നാൽ വ്യത്യസ്തതയെ അഭിനന്ദിച്ചും നിരവധി പേർ എത്തുന്നുണ്ട്. 

ഇതാദ്യമായല്ല വസ്ത്രങ്ങളിൽ ജീവനുള്ള മൃഗങ്ങളെയും മറ്റും ഉപയോഗിക്കുന്നത്. ഇത്തവണത്തെ പാരിസ് ഫാഷന്‍ വീക്കിൽ ജീവനുള്ള പൂമ്പാറ്റകളെ ഉൾപ്പെടുത്തി വസ്ത്രം ഡിസൈൻ ചെയ്തിരുന്നു. 

English Summary:

Model walks the ramp with live fish