മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രൻസ്. ഒരുകാലത്ത് കോമഡി റോളിൽ തിളങ്ങിയ ഇന്ദ്രൻസ് ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ചില സ്റ്റൈലൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൂൾ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങൾ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രൻസ്. ഒരുകാലത്ത് കോമഡി റോളിൽ തിളങ്ങിയ ഇന്ദ്രൻസ് ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ചില സ്റ്റൈലൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഇന്ദ്രൻസ്, ചിത്രം:മനോരമ ആരോഗ്യം

കൂൾ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ടീഷർട്ടും പാന്റ്സും ധരിച്ച് ഒരു യോ യോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്. 4 വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കാണ് ആരാധകരുടെ മനം കവർന്നത്. മനോരമ ആരോഗ്യം മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസ് സ്റ്റൈലൻ ലുക്കിലെത്തിയത്. 

ഇന്ദ്രൻസ്, ചിത്രം:മനോരമ ആരോഗ്യം
ADVERTISEMENT

നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിന് കയ്യടിക്കുന്നത്. മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്റ്റൈലിഷ് ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്, സൂപ്പർ കൂൾ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.