മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. ബീച്ചിൽ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്റ്റൈലിഷ് കൂളിങ് ഗ്ലാസും റെഡും വൈറ്റും ചേർന്ന ഹെഡ് ബാന്റും സ്റ്റൈൽ ചെയ്തു. വിഷ്ണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. 

റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal

ബീച്ചിൽ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്റ്റൈലിഷ് കൂളിങ് ഗ്ലാസും റെഡും വൈറ്റും ചേർന്ന ഹെഡ് ബാന്റും സ്റ്റൈൽ ചെയ്തു. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയത്. മാലിദ്വീപ് യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 

റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal
ADVERTISEMENT

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.