മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയമാണ് മാളവിക മോഹനൻ. ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരം വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ സാരിയിലുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയയാണ് മാളവിക മോഹനൻ. ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരം വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ സാരിയിലുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. 

മാളവിക മോഹനൻ, Image Credits: Instagram/malavikamohanan_

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് മാളവിക പങ്കുവച്ചത്. ഗോള്‍ഡൻ ബോർഡറാണ് സാരിക്ക് നൽകിയത്. സാരിയിലുടനീളം ഗോൾഡൻ എംബ്രോയ്ഡറി നൽകി. സാരിക്ക് മാച്ച് ചെയ്ത് ചുവപ്പിൽ ഗോള്‍ഡൻ ഡിസൈനുള്ള ബ്ലൗസാണ് പെയർ ചെയ്തത്. ചുവപ്പ് പൂവും തലയിൽ ചൂടി. സിംപിൾ മേക്കപ്പാണ് തിരഞ്ഞെടുത്തത്. 

മാളവിക മോഹനൻ, Image Credits: Instagram/malavikamohanan_
ADVERTISEMENT

‘നിങ്ങൾക്ക് പ്രണയിക്കാൻ അറിയുമെങ്കിൽ, ആദ്യം നിങ്ങളെ തന്നെ പ്രണയിക്കുക’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. എന്തൊരഴകാണ്, നിങ്ങള്‍ രാജകുമാരിയെ പോലെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 