മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് പാർവതി എത്തിയത്. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയാണ് ചൂസ് ചെയ്തത്. സാരിക്ക് മാച്ചായി എംബ്രോയ്ഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് പാർവതി എത്തിയത്. 

പാർവതി തിരുവോത്ത്, Image Credits: Instagram/par_vathy

ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയാണ് ചൂസ് ചെയ്തത്. സാരിക്ക് മാച്ചായി എംബ്രോയ്ഡറി ചെയ്ത കോട്ടും ധരിച്ചു. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. 

പാർവതി തിരുവോത്ത്, Image Credits: Instagram/par_vathy
ADVERTISEMENT

താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. അതിമനോഹരിയായിട്ടുണ്ട്, മനോഹരം എന്നെല്ലാം കമന്റ് രേഖപ്പെടുത്തുന്നുണ്ട്. താരത്തിന്റെ കണ്ണുകള്‍ അതിമനോഹരമെന്നും ആരാധകർ പറയുന്നുണ്ട്. മലയാളത്തിൽ പുതിയ സിനിമകളിൽ എത്താത്തതിന്റെ സങ്കടവും ആരാധകർ പങ്കുവെക്കുന്നുണ്ട്. നല്ലൊരു നടിയായിരുന്നു, പക്ഷേ, പിന്നെന്തൊക്കയോ സംഭവിച്ചു എന്നെല്ലാം കമന്റുണ്ട്. 