ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്. ദയയുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ പലപ്പോഴും ട്രോളുകൾക്കും അഭിനന്ദനത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാൾക്ക് ദയ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മോശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്. ദയയുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ പലപ്പോഴും ട്രോളുകൾക്കും അഭിനന്ദനത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാൾക്ക് ദയ നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

ദയ സുജിത്, Image Credits: Instagram/daya.sujith

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മോശം കമന്റിന് ദയ മറുപടി നൽകിയത്.  ‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നാണ് കമന്റ്. കമന്റും കമന്റിട്ടയാളുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് ദിയ ഇതിന് മറുപടി നൽകിയത്.  ‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്’ എന്നാണ് ദിയ കമന്റിന് മറുപടി നൽകിയത്.  

ദയ സുജിത്, Image Credits: Instagram/daya.sujith
ADVERTISEMENT

നിരവധി തവണ ദയയുടെ ബോൾഡ് ചിത്രങ്ങൾക്ക് പല തരത്തിലുള്ള വിമർശനങ്ങളും ലഭിച്ചിരുന്നു. മോഡലിങ് രംഗത്ത് സജീവമായ ദയ ഇറ്റലിയിൽ പഠിക്കുകയാണ്

English Summary:

Daya Sujith's Bold Answer to Body Shamers