മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മാളവിക മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവമായ മാളവികയുടെ പുത്തൻ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റെഡ് ഔട്ട്ഫിറ്റിലുള്ള ക്രിസ്മസ് സ്പെഷൽ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് മാളവിക എത്തിയത്. ഫുൾ സ്ലീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മാളവിക മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവമായ മാളവികയുടെ പുത്തൻ ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്. റെഡ് ഔട്ട്ഫിറ്റിലുള്ള ക്രിസ്മസ് സ്പെഷൽ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. 

മാളവിക മേനോൻ, Image Credits: Instagram/malavikacmenon

ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് മാളവിക എത്തിയത്. ഫുൾ സ്ലീവ് വസ്ത്രത്തിന് ഡീപ്പ് വി നെക്കാണ് നൽകിയത്. നിറയെ ഗ്ലിറ്ററിങ്ങുള്ള വസ്ത്രത്തിന് ഹൈസ്ലിറ്റ് ഡിസൈൻ നൽകി. 

മാളവിക മേനോൻ, Image Credits: Instagram/malavikacmenon
ADVERTISEMENT

സിംപിൾ ആക്സസറീസാണ് ചൂസ് ചെയ്തത്. പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. മാളുവിനെ കാണാൻ എന്തൊരു ഭംഗിയാണ്, സുന്ദരിയായിട്ടുണ്ട് തുടങ്ങി ചിത്രത്തിനെ അനുകൂലിച്ച് പലരും എത്തുന്നുണ്ട്.

മാളവിക മേനോൻ, Image Credits: Instagram/malavikacmenon

എന്നാൽ താരം ഹണി റോസിനെ അനുകരിക്കുകയാണ്, ഇതാണ് മിനി ഹണിറോസ്, തുടങ്ങിയെല്ലാം കമന്റുകളുണ്ട്. 